നൊച്ചാടിന്റെ കോവിഡ് അനുഭവം, കേരളത്തിന്റെയും

കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തിൽ കോവിഡ് കാലത്ത് നടന്ന പ്രവർത്തനങ്ങളും പഞ്ചായത്തിലെ ജനങ്ങൾ കോവിഡിനെ എങ്ങനെ അതിജീവിച്ചത് എന്നതും ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭ്യർത്ഥന പ്രകാരം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖല പഠനവിധേയമാക്കുകയും പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. കോവിഡും ജീവിതവും നൊച്ചാടിന്റെ നേർക്കാഴ്ചകൾ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം.

മൃഗങ്ങളിലേക്കും തിരികെ മനുഷ്യനിലേക്കും കോവിഡ് രോഗമെത്തുമ്പോൾ

ഡെന്മാർക്കിൽ മിങ്കുകളിൽ കൂട്ടമായി കേവിഡ് പടർന്നു പിടിച്ചു. മൃഗങ്ങളിൽ വെച്ച് വൈറസ്സിന് ജനിതക വ്യതിയാനങ്ങൾ വരുമോ ? ഈ വ്യതിയാനങ്ങൾ വഴി വൈറസുകൾക്ക് കൂടുതൽ വ്യാപനശേഷി കൈവരാൻ സാധ്യതയുണ്ടോ ?

Close