റിച്ചാർഡ് ഫെയിൻമാൻ
ഐൻസ്റ്റൈനു ശേഷം ശാസ്ത്രലോകം കണ്ട മഹാനായ ശാസ്ത്രജ്ഞനായിരുന്നു അമേരിക്കക്കാരനായിരുന്ന റിച്ചാർഡ് ഫെയിൻമാൻ
ജോൺ ടിൻഡാൽ
കൊളോയ്ഡാവസ്ഥയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പഠനങ്ങൾ നടത്തിയ ഐറിഷ് ഭൗതികജ്ഞനാണ് ജോൺ ടിൻഡാൽ.
കാലം കടന്ന് ചിന്തിച്ച ഒരു ഡോക്ടർ
ഇന്ന് ദിവസവും പലതവണ സോപ്പിട്ട് കൈ കഴുകുമ്പോൾ വളരെ ലളിതമായ ഈ ശീലം വിദ്യാർഥികളെ പഠിപ്പിക്കാൻ ശ്രമിച്ച് “വട്ട”നായി മുദ്രകുത്തപ്പെട്ട ആ ഹംഗേറിയൻ ഫിസിഷ്യനെ ഓർക്കാതിരിക്കാൻ പറ്റില്ല.
ഇന്‍സുലിനും ഫ്രെഡറിക് ബാന്റിങ്ങും
പാൻക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ പഞ്ചസാരയെ ദഹിപ്പിച്ച് ഊർജ്ജമാക്കി മാറ്റാൻ ശരീരത്തെ സഹായിക്കുന്നു. ഈ തത്വം കണ്ടുപിടിച്ചത് ബാന്റിങ്ങിന്റെ നേതൃത്വത്തിലാണ്.
വേര റൂബിന്: ഡാര്‍ക്ക് മാറ്റര്‍ തൊട്ടറിഞ്ഞവള്‍…!
ഗണിതശാസ്ത്രം കൊണ്ട് ചിത്രങ്ങളിലില്ലാത്തത് കാണാനുള്ള സായന്‍സിക മാര്‍ഗം തുറന്നവളുടെ കഥ.
ടബെത്ത ബോയാജിയന്‍: കെപ്ലറിന്റെ സാധ്യത കണ്ടവള്‍…!
ഇനി ചരിത്രത്തിലെ സ്ത്രീകളെ ഓര്‍ക്കുമ്പോള്‍, ഇപ്പോള്‍ ചരിത്രം സൃഷ്ടിക്കുന്ന ടബെത്തയെപ്പോലുള്ളവരെ മറന്നുപോകാതിരിക്കുക…!
സിസിലിയ പെയ്ന്-ഗപോച്കിന്‍: സൂര്യന്റെ ഉള്ള് കണ്ടവള്‍…!
മറക്കാനാകാത്ത, മറക്കാന്‍ പാടില്ലാത്ത ശാസ്ത്രജ്ഞയാണ് ആദ്യം സൂര്യനുള്ള് കണ്ട പ്രൊഫസര്‍ പെയ്ന്-ഗപോച്കിന്‍…!
ആനീ ജമ്പ് കാനന്‍: നക്ഷത്രങ്ങളെ തരം തിരിച്ചവള്‍…!
ഇനി നിശാകാശത്തില്‍ അസംഖ്യമായ നക്ഷത്രങ്ങളെ കണ്ട് അത്ഭുതപ്പെടുമ്പോള്‍ വെറുതെ എണ്ണുക മാത്രമല്ല അവയെ ക്രമപ്പട്ടികയില്‍ തരം തിരിച്ച ആനീയുടെ, അവള്‍ക്കൊപ്പമുണ്ടായിരുന്ന ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകളുടെ, കഴിവിനുകൂടി ആ അത്ഭുതത്തിന്റെ ഒരംശം ബാക്കിവയ്ച്ചേക്കുക…!