സയൻസും കവിതയും – അദൃശ്യ കവാടങ്ങൾ
പരീക്ഷണങ്ങളും ഡാറ്റയും നയിക്കുന്ന സയൻസും ഭാവനയിലൂടെ വികസിക്കുന്ന കവിതയും പരസ്പരം സ്പർശിക്കുന്നതെങ്ങനെയെന്ന് പോപോവ വിവരിക്കുന്നു. നാമൊന്നറിയുന്നു; കവിതാനുഭവങ്ങൾ ശാസ്ത്രവിരുദ്ധമാവണമെന്നില്ല.
വീണ്ടും വരുന്നൂ… മീസിൽസ് – റുബെല്ല നിവാരണ ക്യാമ്പയിൻ
2024 വർഷത്തിൽ കേരളത്തിൽ 526 മിസിൽസ് കേസ്സുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം മെയ് 14 വരെ 141 ഓളവും ഉണ്ട്. ഉണ്ടാകുന്ന മീസിൽസ് കേസുകളിൽ പലപ്പോഴും ചികിത്സക്കെത്തുന്ന ചെറിയ ശതമാനം മാത്രമാണ് സർക്കാർ ആശുപത്രികൾ വഴി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിന് പ്രതിവിധിയായാണ് ഇപ്പോൾ 5 വയസ്സിൽ താഴെ വാക്സിൻ നൽകാൻ വിട്ടുപോയ എല്ലാ കുട്ടികൾക്കും ആരോഗ്യവകുപ്പ് മെയ് 19 തൊട്ട് 31 വരെ സംസ്ഥാനത്ത് ഒരു കാമ്പോയിൻ നടത്തി എം. ആർ വാക്സിനേഷൻ നൽകുന്നത്.