പ്രൊഫ. കെ. പാപ്പൂട്ടി ഭൗതികശാസ്ത്രത്തിൽ വലിയ പ്രാധാന്യമുളള രണ്ടു സിദ്ധാന്തങ്ങൾ 1915ൽ പുറത്തുവന്നു. ഒന്ന്, ഐൻസ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം; മറ്റൊന്ന്, എമ്മി നോയ്തറിന്റെ `നോയ്തർ സിദ്ധാന്തം’.
Category: ശാസത്രജ്ഞര്‍
ശാസ്ത്രജ്ഞരുടെ ജീവചരിത്രം
അമീദിയോ അവോഗാദ്രോ
അവോഗാദ്രോ നിയമത്തിന്റെ ഉപജ്ഞാതാവാണ് അമീദിയോ അവോഗാദ്രോ (1776-1856) . അണുക്കളേയും തൻമാത്രകളേയും വേർതിരിച്ചറിയുവാനും, അണുഭാരവും തൻമാതാഭാരവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനും ഇത് സഹായകമായി. ‘അവോഗാദ്രോ സ്ഥിരാങ്ക’ത്തിലൂടെ പ്രസിദ്ധനായ ഈ
ഐസക് ന്യൂട്ടണ്‍
“മര്‍ത്യാ, മനുഷ്യരാശിക്കു ലഭിച്ച ഈ അമൂല്യ രത്നത്തെയോര്‍ത്ത് ആഹ്ലാദിക്കൂ…” മാനവരാശിയെ ഏറെ സ്വാധീനിച്ച ഒരു ശാസ്ത്രജ്ഞന്റെ കല്ലറയില്‍ കൊത്തിവെച്ചിട്ടുള്ള വാക്കുകളാണിവ. സര് ഐസക് ന്യൂട്ടണ്‍ എന്ന ആ
അഡ അഗസ്റ്റ കിംഗ്
കമ്പ്യൂട്ടറിന്റെ ചരിത്രത്തില്‍ഏറെ പ്രധാന്യമുള്ള വനിതയായ അഡ അഗസ്റ്റ കിംഗിന്റെ അനുസ്മരണ ദിനമാണ് നവംബര്‍ 27. ചാള്‍സ് ബാബേജിന്റെ അനലറ്റികല്‍ എഞ്ചിന്റെ രൂപരേഖ തയ്യാറാക്കാന്‍ സഹായിച്ചതും ബാബേജിന്റെ ആശയങ്ങളെ
എഡ്വിന് ഹബിള്‍
പ്രപഞ്ചവികാസത്തെ സംബന്ധിച്ച ഹബിള്‍ നിയമത്തിന്റെ ഉപജ്ഞാതാവ് എഡ്വിന് പവല്‍ ഹബിളിന്റെ ജന്മദിനമാണ് നവംബ്ര 20. മൗണ്ട് വില്‍സണ്‍ വാനനിരീക്ഷണകേന്ദ്രത്തിലെ 100 ഇഞ്ച് ദൂരദര്‍ശിനിയിലൂടെ അദ്ദേഹം നടത്തിയ നീരിക്ഷണങ്ങളാണ്
ഹോമി ജെ. ഭാഭ
കോസ്മിക് രശ്മികളെക്കുറിച്ച് ഗഹനമായി പഠിച്ച ഭാരതീയ ശാസ്ത്രജ്ഞന്, ഇന്ത്യയുടെ ആണവ ഗവേഷണ പദ്ധതികളുടെ ഉപജ്ഞാതാവ് എന്നീ നിലകളില്‍ പ്രസിദ്ധനായ ഹോമി ജഹാംഗീര്‍ ഭാഭയുടെ ജന്മദിനമാണ് ഒക്ടോബര്‍ 30
ജോണാസ് സാല്‍ക്
പോളിയോ മെലിറ്റിസിനെ ചെറുക്കാനുള്ള വാക്സിന് വിജയകരമായി വികസിപ്പിച്ചു. പിള്ളവാതത്തെ നിയന്ത്രണാധീനമാക്കുന്നതില്‍ ഈ വാക്സിന് വലിയ പങ്കുണ്ട്. അദ്ദേഹത്തിന്റെ ജന്മദിനമാണ് ഒക്ടോബര്‍ 28 പോളണ്ടുകാരനായ ഒരു കുപ്പായ നിര്‍മ്മാതാവിന്റെ
പാവ്ലോവ്
ശരീരിശാസ്ത്രത്തില്‍ ഗണ്യമായ സംഭാവനകള്‍ നല്കിയ റഷ്യന്‍ ശാസ്ത്രജ്ഞനായ ഇവാന് പെട്രോവിച്ച് പാവ്ലോവിന്റെ ജന്മദിനമാണ് സെപ്റ്റംബര്‍ 14. സോപാധിക പ്രതികരണങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ മന:ശ്ശാസ്ത്ര പഠനങ്ങളിലെ ഒരു നാഴികക്കല്ലാണ്.