സയൻസും ജാതിവിരുദ്ധ പോരാട്ടവും അംബേദ്കർ – സഹോദരൻ പരിചിന്തനകൾ

തെളിയിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളെ സംശയത്തോടെ സമീപിക്കുക എന്നത് ആധുനിക ശാസ്ത്രം സ്ഥാപനവൽക്കരിച്ചു കഴിഞ്ഞിട്ടുള്ള രീതിയാണ്. അതു തന്നെയായിരിക്കണം മർദ്ദിത ജനവിഭാഗങ്ങളുടെയും ജ്ഞാനാന്വേഷണ ശൈലി

ഹിപ്പോക്രാറ്റിക്ക് പ്രതിജ്ഞക്ക് പകരം ചരക ശപഥം !!!

ലോകമ്പാടുമുള്ള വൈദ്യലോകം നിരന്തരം ചർച്ചചെയ്ത് അഭിപ്രായ ഐക്യത്തിലൂടെ അംഗീകരിച്ച് സ്വീകരിച്ച് വരുന്ന ഹിപ്പോക്രാറ്റിക്ക് പ്രതിജ്ഞയുടെ പരിഷ്കരിച്ച രൂപമായ ജനീവ പ്രഖ്യാപന പ്രതിജ്ഞയുടെ സ്ഥാനത്ത് യാഥാസ്ഥിതിക സമീപനങ്ങളെ പ്രതിഫലിപ്പിക്കുന്ന പുതിയൊരു പ്രതിജ്ഞ ഇന്ത്യയിൽ മാത്രമായി നടപ്പിലാക്കുന്നത് ലോകത്തിന് മുന്നിൽ ഇന്ത്യൻ വൈദ്യസമൂഹത്തെ പരിഹാസ്യരാക്കി മാറ്റും.

മനുഷ്യൻ, പ്രകൃതി, എഞ്ചിനീയറിംഗ്

ലളിത യന്ത്രങ്ങളല്ല പ്രകൃതിയും സമൂഹവുമൊക്കെ. അസംഖ്യം ഘടകങ്ങൾ തമ്മിലുള്ള ബന്ധങ്ങളും കൊടുക്കൽ വാങ്ങലുകളും നിർണ്ണയിക്കുകയും പരിണമിപ്പിക്കുകയും ചെയ്യുന്ന അതിസങ്കീർണ്ണമായ വ്യവസ്ഥകളാണവ. ഓരോ ഘടകങ്ങളുടെയും ഒറ്റക്കുള്ള സവിശേഷതകളുടെ ആകെത്തുകയല്ല അത്തരം വ്യവസ്ഥകളുടെ തനതായ സ്വഭാവസവിശേഷതകൾ.

ശാസ്ത്രത്തെയും ചരിത്രത്തെയും നിരാകരിക്കുന്ന ഐ.ഐ.ടി. കലണ്ടർ

. IIT ഖരഗ്പുരിന്റെ Centre for Excellence for Indian Knowlegde System എന്ന വിഭാഗം 2022 വർഷത്തെ കലണ്ടർ നിർമ്മിക്കുകയുണ്ടായി. ഇന്ത്യയിലേക്കുള്ള ആര്യന്മാരുടെ കടന്നുകയറ്റമെന്ന സിദ്ധാന്തം തെറ്റായിരുന്നു എന്ന് തെളിയിക്കുക എന്നതായിരുന്നു ലക്ഷ്യം..Poetry of Reality എന്ന ശാസ്ത്രവിദ്യാർത്ഥി കൂട്ടായ്മ പ്രതിഷേധ സൂചകമായി കലണ്ടർ തയ്യാറാക്കി.

യുവതയുടെ ജനകീയശാസ്ത്ര വിചാരങ്ങൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സയൻസ് കേരള യൂട്യൂബ് ചാനലും ലൂക്ക ഓൺലൈൻ പോർട്ടലും ചേർന്ന് 2022 ജനുവരി 20 മുതൽ 26 വരെ  നടന്ന 7 ദിവസത്തെ മാരിവില്ല ശാസ്ത്രസംവാദ പരിപാടികളിലെ രണ്ടാംദിനത്തിലെ സംവാദം.

മലയാളി ഹരം കൊള്ളുന്ന അന്ധവിശ്വാസങ്ങൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സയൻസ് കേരള യൂട്യൂബ് ചാനലും ലൂക്ക ഓൺലൈൻ പോർട്ടലും ചേർന്ന് 2022 ജനുവരി 20 മുതൽ 26 വരെ  നടന്ന 7 ദിവസത്തെ മാരിവില്ല ശാസ്ത്രസംവാദ പരിപാടികളിലെ ആദ്യദിനത്തിലെ അവതരണം.

Close