ശ്രീനിവാസ രാമാനുജൻ നൂറ്റാണ്ടുകളുടെ ഗണിത വിസ്മയം
ലോകപ്രശസ്ത ഗണിതശാസ്ത്രജ്ഞന് ശ്രീനിവാസ രാമാനുജന്റെ നൂറാം ചരമവാര്‍ഷികദിനമാണ് ഇന്ന്
ഗ്രഹയോഗം : തത്സമയം കാണാം
വൈകുന്നേരം 6 മണി മുതൽ ഗ്രഹയോഗം തത്സമയം കാണാം
എട്ടുകൊല്ലം കൊണ്ട് എടുത്ത ഒരു ഫോട്ടോഗ്രാഫ്
ഫോട്ടോഗ്രാഫിയുടെ സാങ്കേതികത്വം അതിന്റെ പാരമ്യത്തിലിരിക്കുന്ന ഇക്കാലത്ത് വെറുമൊരു പാട്ടപ്പെട്ടികൊണ്ടുണ്ടാക്കിയ പിന്‍ഹോള്‍ ക്യാമറയ്ക്കും വലിയൊരു മൂല്യമുണ്ട്
ഡിസംബർ 21 ന് ഗ്രഹയോഗം – വ്യാഴവും ശനിയും പുണരുന്നത് കാണാം
2020 ഡിസംബർ 21-ന് സൗരയൂഥത്തിലെ യമണ്ടൻ ഗ്രഹങ്ങളായ വ്യാഴവും ശനിയും ഒരുമിച്ചു വരുന്നു. അന്ന് അവ തമ്മിലുള്ള കോണകലം 0.1 ഡിഗ്രിയായി കുറയും. നഗ്നനേത്രങ്ങൾ കൊണ്ട് നോക്കിയാൽ അവ പരസ്പരം പുണർന്നിരിക്കുന്നതു പോലെ കാണാൻ കഴിയും. ഇത്തവണത്തെപ്പോലെ അടുപ്പം ഇനി വരുന്നത് 2080 മാർച്ച് 15 – നായിരിക്കും. അവസരം നഷ്ടപ്പെടുത്താതെ എല്ലാവരും കാണാൻ തയ്യാറെടുത്തോളൂ..
ഓക്സ്ഫോർഡ് വാക്സിൻ: ഇത്രയും തെളിവുകൾ ലഭ്യമാണ്
ഓക്സ്ഫോർഡ് വാക്സിന്റെ മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണ ത്തിന്റെ ഇടക്കാല വിശകലന ഫലങ്ങൾ ഡിസംബർ 8 ന് ലാൻസെറ്റിൽ (Lancet) പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.1 ഇതിന് ബ്രിട്ടൺ അടക്കം ലോകത്തെവിടേയും ഇതുവരെ അടിയന്തിര ആവശ്യത്തിന് ആയി അനുമതി ലഭിച്ചിട്ടില്ല. ഫലങ്ങളിൽ ചില സംശയങ്ങൾ നിലനിൽക്കുന്നതിനാലാണ് വിദഗ്ധർ ഇങ്ങനെ കൂടുതല്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. പ്രസിദ്ധീകരിക്കപ്പെട്ട ഈ ലേഖനത്തിലൂടെ ഈ വാക്സിന്റെ ഗവേഷണഫലങ്ങൾ ഒരു വിശകലനത്തിനാണ് ഇവിടെ ശ്രമിയ്ക്കുന്നത്
Scientific Racism- വേർതിരിവിന്റെ കപടശാസ്ത്രം
സയന്റിഫിക് റേസിസം – റേസ് സയൻസ് (വംശ ശാസ്ത്രം) എന്ന സങ്കൽപം – ചരിത്രപരമായി തന്നെ ശാസ്ത്രസമൂഹത്തിൽ കയറിപ്പറ്റിയ അഴുക്കാണ്. അവസരങ്ങളുടെയും പദവികളുടെയും തുല്യതയിലൂന്നിയ സാമൂഹികക്രമത്തിൽ ഏവരും ശാസ്ത്രത്തെ അറിയുകയും ശാസ്ത്രം സയന്റിഫിക് റേസിസം മുതലായ വൈറസുകളിൽ നിന്നും ശുദ്ധീകരിക്കപ്പെടുകയും ചെയ്യും.
പരിണാമം: ചില മിഥ്യാധാരണകൾ
പക്ഷേ പരിണാമം മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പാതയിൽ നടക്കുന്ന പ്രക്രിയ ആണെന്ന് അതിനർത്ഥമില്ല. പൊതുവേ മാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും ചിത്രീകരികരിക്കാറുള്ളത് അങ്ങനെയാണെങ്കിലും.
കോവിഡ് 19- വാക്സിൻ; പ്രതീക്ഷകൾ
വാക്സിൻ ഗവേഷണം എവിടെ വരെയെത്തി ? ലഭ്യതയുടെ പ്രശ്നങ്ങൾ എന്തെല്ലാമാണ് ? ഡോ.ടി.ജയകൃഷ്ണൻ എഴുതുന്നു