എക്സ് മാക്കിന : യന്ത്രങ്ങൾക്ക് ബുദ്ധി വരുമ്പോൾ

അലക്സ് ഗാർലാന്റ് സംവിധാനം ചെയ്ത “എക്സ് മാക്കിന” വ്യത്യസ്തമാകുന്നത് അതിന്റെ അവതരണ രീതി കൊണ്ടും കഥയുടെ വ്യത്യസ്തത കൊണ്ടുമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് അതിന്റെ ഏറ്റവും വികസിതമായ അവസ്ഥയിൽ ഉപയോഗിച്ച ഒരു റോബോട്ടാണ് ഇതിലെ കഥാപാത്രം : അയ്‌വ.

ഓക്സ്ഫോർഡ് വാക്സിൻ: ഇത്രയും തെളിവുകൾ ലഭ്യമാണ്

ഓക്സ്ഫോർഡ് വാക്സിന്റെ മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണ ത്തിന്റെ ഇടക്കാല വിശകലന ഫലങ്ങൾ ഡിസംബർ 8 ന് ലാൻസെറ്റിൽ (Lancet) പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.1 ഇതിന് ബ്രിട്ടൺ അടക്കം ലോകത്തെവിടേയും ഇതുവരെ അടിയന്തിര ആവശ്യത്തിന് ആയി അനുമതി ലഭിച്ചിട്ടില്ല. ഫലങ്ങളിൽ ചില സംശയങ്ങൾ നിലനിൽക്കുന്നതിനാലാണ് വിദഗ്ധർ ഇങ്ങനെ കൂടുതല്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. പ്രസിദ്ധീകരിക്കപ്പെട്ട ഈ ലേഖനത്തിലൂടെ ഈ വാക്സിന്റെ ഗവേഷണഫലങ്ങൾ ഒരു വിശകലനത്തിനാണ് ഇവിടെ ശ്രമിയ്ക്കുന്നത്

Close