കാലാവസ്ഥാമാറ്റവും ആരോഗ്യവും – പാനൽ ചർച്ച

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ കോഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും’ – നാലാമത് പാനല്‍ ചര്‍ച്ച  സെപ്റ്റംബർ 30 രാത്രി 7.30 ന്  കാലാവസ്ഥാമാറ്റവും ആരോഗ്യവും എന്ന വിഷയത്തിൽ നടക്കും.

തപിക്കുകയല്ല ; ഭൂമി തിളയ്ക്കുകയാണ് !!!

ആഗോള താപനയുഗം അവസാനിച്ചു; ഇനി നാം അഭിമുഖീകരിക്കേണ്ടിവരുന്നത് ഭൂമി തിളയ്ക്കുന്ന ഒരു യുഗത്തെയാണ്’ എന്ന് ഐക്യരാഷ്ട്രസംഘടനാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇപ്പോഴത്തെ താപനസാഹചര്യങ്ങളിൽ അനുഭവപ്പെട്ടുവരുന്ന ഉഷ്‌ണതരംഗങ്ങളും കാലാവസ്ഥയുമായി ബന്ധപ്പെട്ട മറ്റു തീക്ഷ്‌ണപ്രതിഭാസങ്ങളും കൂടുതൽ വ്യാപകവും മാരകവുമായി അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ് ‘തിളയ്ക്കുന്ന ഭൂമി’ (Global boiling) എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്.

കാലാവസ്ഥാമാറ്റവും മാധ്യമങ്ങളും – പാനൽ ചർച്ച

കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ കോഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും’ – മൂന്നാമത് പാനല്‍ ചര്‍ച്ച  ഇന്ന് സെപ്റ്റംബർ 24 രാത്രി 7.30 ന്  കാലാവസ്ഥാമാറ്റവും മാധ്യമങ്ങളും എന്ന വിഷയത്തിൽ നടക്കും. എല്ലാ ദിവസവും ഒരേ ലിങ്ക് ആണ്. ലിങ്കിനായി ചുവടെയുള്ള വാട്സാപ്പ് ഐക്കണിൽ ക്ലിക്ക് ചെയ്യുമല്ലോ

കാലാവസ്ഥാമാറ്റവും തീരമേഖലയും – പാനൽ ചർച്ച

കാലാവസ്ഥാമാറ്റവും തീരദേശവും [su_note note_color="#f1f0c8" text_color="#2c2b2d" radius="5"]കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ കോഴ്സിന്റെ ഭാഗമായുള്ള ‘കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും’ പാനല്‍ ചര്‍ച്ച 2 കാലാവസ്ഥാമാറ്റവും തീരദേശവും - വീഡിയോ...

കാലാവസ്ഥാമാറ്റം : ശാസ്ത്രവും സമൂഹവും – പാനല്‍ ചര്‍ച്ചകള്‍ – രജിസ്ട്രേഷന്‍ ആരംഭിച്ചു

സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 8 വരെ 7 പാനല്‍ ചര്‍ച്ചകള്‍ കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന 'കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം' കോഴ്സിന്റെ ഭാഗമായി 'കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും' എന്ന വിഷയത്തില്‍ പാനല്‍...

Climate Change Adaptation – ഉപന്യാസരചനാ മത്സരം

നമ്മുടെ കാലത്തെ ഏറ്റവും വലിയ ആഗോള വെല്ലുവിളിയായ കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് നിങ്ങൾക്ക് നൂതനമായ ആശയങ്ങൾ ഉണ്ടോ? എങ്കിൽ നിങ്ങൾക്കൊരു മാറ്റമുണ്ടാക്കാനുള്ള അവസരം ഇതാ! Luca Science of Climate Change കോഴ്സിൽ പങ്കെടുക്കുന്ന എല്ലാ പഠിതാക്കളെയും ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ ഉപന്യാസ മത്സരത്തിൽ ഭാഗഭാക്കാകാൻ സ്വാഗതം ചെയ്യുന്നു.

Close