2020 ജൂലൈയിലെ ആകാശം

മഴമേഘങ്ങള്‍ ദൃഷ്ടി മറയ്ക്കുന്നില്ലങ്കില്‍ മനോഹര നക്ഷത്രരാശികളായ ചിങ്ങം, വൃശ്ചികം; ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവയെല്ലാം ജൂലൈയിലെ സന്ധ്യാകാശത്ത് നമ്മെ വശീകരിക്കാനെത്തും. നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാനും ഈ മാസം പുലര്‍ച്ചെ സാധിക്കും.

അതിരപ്പിള്ളി – ആവാസവ്യവസ്ഥയും ജൈവവൈവിധ്യവും

എം.ഇ.എസ് അസ്​മാബി കോളജ് സസ്യശാസ്ത്ര ഗവേഷണ വിഭാഗം ഗവേഷകനും അധ്യാപകനുമായ ഡോ. അമിതാബച്ചൻ അതിരപ്പിള്ളിയിലെ ജൈവവൈവിധ്യത്തെക്കുറിച്ചും ആവാസവ്യവസ്ഥയെക്കുറിച്ച് സംസാരിക്കുന്നു.

സോളാർ വൈദ്യുതിക്കെതിരെയുള്ള വാദങ്ങൾക്കു മറുപടി

സോളാർ വൈദ്യുതി ക്കെതിരെ സുരേഷ് കുമാർ അദ്ദേഹത്തിൻ്റെ വിഡിയോയിൽ ഉന്നയിച്ച ചില വിമർശനങ്ങൾക്ക് ആ വിഷയത്തിൽ ഗവേഷകനായ ശാസ്ത്രജ്ഞൻ മറുപടി പറയുന്നു

കൊള്ളിയാൻ/കാട്ടുമൂങ്ങ

കൊള്ളിയാന്‍ എന്നറിയപ്പെടുന്ന കാട്ടുമൂങ്ങകളെ പരിചയപ്പെടാം. ഏതാണ്ട് 65 സെൻ്റീമീറ്ററോളം ഉയരവും 45 സെൻ്റീമീറ്ററോളം ചിറകുവിരിവും (wing chord length) രണ്ടര കിലോഗ്രാം വരെ ഭാരവും ഉണ്ടാകാവുന്ന ഇന്ത്യയിൽ കാണുന്ന രണ്ടാമത്തെ വലിയ മൂങ്ങയാണിത്.

Close