പ്രഫുല്ല ചന്ദ്ര റേ – ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ്

ഇന്ത്യയിലെ ആദ്യത്തെ മരുന്ന് നിർമ്മാണ കമ്പനിയായ ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ച, നമ്മുടെ ശാസ്ത്രഗവേഷണരംഗത്തുണ്ടായ പുരോഗതിക്ക് വലിയ സംഭാവന നൽകിയ പി.സി.റേയെക്കുറിച്ച് വായിക്കാം

കെ.എസ്. കൃഷ്ണൻ

സി.വി. രാമന് നോബൽ സമ്മാനം ലഭിച്ച രാമൻ ഇഫക്ട് എന്ന കണ്ടുപിടിത്തത്തിന്റെ മുഖ്യസഹായിയായിരുന്നു കെ.എസ്.കൃഷ്ണൻ. ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക രംഗത്ത് പല മികച്ച സ്ഥാപനങ്ങളുടെയും വളർച്ചയിൽ നിർണായകമായ സംഭാവനകൾ നൽകിയ .എസ്.കൃഷ്ണനെക്കുറിച്ചു വായിക്കാം…

ഡി.എൻ. വാഡിയ – ഇന്ത്യൻ ജിയോളജിസ്റ്റുകളിൽ അഗ്രഗാമി

ധാരാഷാ നൊഷെർവാൻ വാഡിയ ഇന്ത്യൻ ജിയോളജിസ്റ്റുകളുടെ കൂട്ടത്തിൽ അഗ്രഗാമിയായിരുന്നു. ഇന്ത്യൻ ഭൂവിജ്ഞാനീയരംഗത്തെ ഗവേഷണ-നിരീക്ഷണ പ്രവർത്തനങ്ങൾക്ക് അടിത്തറ പാകിയത് അദ്ദേഹമാണ്.

ശാസ്ത്രപ്രചാരകനായ രുചിറാം സാഹ്‌നി

പഞ്ചാബിലെ വിദൂരഗ്രാമങ്ങളിലെ സാധാരണജനങ്ങൾക്കിടയിൽ ശാസ്ത്രവിജ്ഞാനം പ്രചരിപ്പിക്കുന്നതിന് അനവരതം പ്രയത്‌നിച്ച ഒരു വിദ്യാഭ്യാസ വിദഗ്ധനായിരുന്നു രുചിറാം സാഹ്‌നി.

ഭാരതീയ ശാസ്ത്ര പാരമ്പര്യം: മിത്തും യാഥാര്‍ഥ്യവും

ഡോ. ആര്‍.വി.ജി. മേനോന്‍ കേൾക്കാം [su_note note_color="#eeebde" text_color="#000000" radius="2"]ഭാരതീയ പാരമ്പര്യത്തില്‍ അഭിമാനിക്കാനുതകുന്ന ശാസ്ത്ര നേട്ടങ്ങള്‍ അനവധിയുണ്ട് എന്നത് സത്യമാണ്. പക്ഷേ ദു:ഖകരമായ വസ്തുത ഈ നേട്ടങ്ങളുടെ യഥാര്‍ഥ സ്വഭാവത്തെപ്പറ്റി പലര്‍ക്കും കൃത്യമായ ധാരണ...

Close