വലയ ഗ്രഹണത്തെ ഉത്സവമാക്കി കേരളം.. ഗ്രഹണക്കാഴ്ച്ച കണ്ടത് ആയിരങ്ങള്‍ കാണാനെത്തിയത് ആയിരങ്ങള്‍ വലയ സൂര്യഗ്രഹണത്തെ വരവേറ്റത് ആയിരങ്ങള്‍.. രാവിലെ എട്ടുമുതൽ ഗ്രഹണം ദൃശ്യമായിത്തുടങ്ങി. 9.26നും 9.30നും
Category: ആകാശവിശേഷങ്ങള്‍
സൂര്യഗ്രഹണം തത്സമയം കാണാം
സൂര്യഗ്രഹണം തത്സമയം – കാസര്‍കോട് നിന്നും
ഗ്രഹണം കാണാന്‍ പലവിധ വഴികള്‍
ഗ്രഹണം കാണാന്‍ സുരക്ഷിതമായ പലവഴികളുണ്ട്. 2019 ഡിസംബര്‍ 26 ലെ സൂര്യഗ്രഹണം ഇവയിലേതെങ്കിലും മാര്‍ഗമുപയോഗിച്ച് എല്ലാവരും കാണൂ..
ചെറുവത്തൂരും ഗ്രഹണവും തമ്മിലെന്ത് ?
കുറേ ദിവസങ്ങളായി മാധ്യമങ്ങളിൽ കാസർകോട് ജില്ലയിലെ ചെറുവത്തൂരാണ് ഇന്ത്യയിലാദ്യം കാണുക എന്നും ചെറുവത്തൂരുനിന്നും കല്പറ്റയിൽ നിന്നും മാത്രമായിരിക്കും ഏറ്റവും വ്യക്തമായ ദൃശ്യം തുടങ്ങിയ തലക്കെട്ടുകൾ നിരന്തരം കാണുന്നു. ഇത്തരം ഹൈപ്പുകളുടെ ലക്ഷ്യമെന്തു തന്നെയായാലും ചെറുവത്തൂരിനപ്പുറത്തുള്ള കേരളത്തിലെ സ്ഥലങ്ങളിൽ ഗ്രഹണത്തിന് നിരോധനാജ്ഞയേർപ്പെടുത്താൻ ആർക്കും കഴിയില്ല.
ഗ്രഹണത്തെക്കുറിച്ച് 5 വീഡിയോകള്‍
ആസ്ട്രോ കേരള ടീം തയ്യാറാക്കിയ 5-ഗ്രഹണവീഡിയോകള്!
ഇതാ ഇവിടെയൊക്കെ ഗ്രഹണം കാണാൻ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്
സൂര്യഗ്രഹണത്തെ വരവേല്‍ക്കാനായി നാട് ഒരുങ്ങിക്കഴിഞ്ഞു.. കേരളത്തിലും പുറത്തുമായി 2019 ഡിസംബര്‍ 26 ന് ഗ്രഹണക്കാഴ്ച്ചയൊരുക്കുന്ന പരമാവധി സ്ഥലങ്ങങ്ങളും വിശദാംശങ്ങളും ഉൾപ്പെടുത്തി ഈ മാപ്പിനെ നമുക്ക് വിപുലീകരിക്കാം.
എല്ലാ കറുത്തവാവിനും ഗ്രഹണമുണ്ടാവാത്തത് എന്തുകൊണ്ട് ? – എളുപ്പം മനസ്സിലാക്കാവുന്ന മോഡൽ
എല്ലാ കറുത്തവാവിനും ഗ്രഹണമുണ്ടാവാത്തത് എന്തുകൊണ്ട് ? ഒരു പുതിയ മോഡല്‍ ഉപയോഗിച്ചുകൊണ്ട് ചന്ദ്രന്റെ സഞ്ചാരപാതയുടെ പ്രത്യേകതകളും ഗ്രഹണങ്ങളുടെ ആവര്‍ത്തനവും ചര്‍ച്ച ചെയ്യുന്നു.
ചന്ദ്രനിൽനിന്നുള്ള സൂര്യഗ്രഹണക്കാഴ്ച എങ്ങനെയിരിക്കും ?
2019 ഡിസംബര്‍ 26 ന്റെ വലയ സൂര്യഗ്രഹണ സമയത്ത് വാനനിരീക്ഷണത്തിനായി നമുക്ക് ഭാവനയിലേറി ചന്ദ്രനിലേക്കു പോയാലോ? ചന്ദ്രനില്‍ എങ്ങനെയായിരിക്കും ഗ്രഹണം കാണുക ?