മാർസ് 2020 വിക്ഷേപിച്ചു

നാസയുടെ ചൊവ്വ 2020 ദൗത്യത്തിന്റെ ഭാഗമായ പെർസെവെറൻസ് റോവർ ഇന്നു വൈകിട്ട് ഇന്ത്യൻ സമയം 5.20നു ഫ്ലോറിഡയിലെ കേപ് കാനവേറൽ എയർഫോഴ്സ് സ്റ്റേഷനിലെ സ്പേസ് ലോഞ്ച് കോംപ്ലക്സിൽ നിന്ന് കുതിച്ചുയർന്നുയുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ അറ്റ്ലസ് വി റോക്കറ്റിലേറിയാണ് മാർസ് 2020 പെർസെവെറൻസ് റോവർ ചുവന്ന ഗ്രഹത്തിലേക്ക് യാത്രതിരിച്ചത്‌.നീണ്ട ഏഴുമാസങ്ങളെടുത്ത്, 2021 ഫെബ്രുവരി 18 ന് അത് ചൈവ്വയുടെ ഉപരിതലത്തിലെ ജെസറോ ഗർത്തത്തിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നുചുവന്ന ഗ്രഹത്തിൽ ജീവന്റെ അടയാളങ്ങൾ തിരയുകഗ്രഹത്തിന്റെ ഭൗതികഘടനയുടെ പര്യവേക്ഷണം നടത്തുകമനുഷ്യനെ ചൊവ്വയിലെത്തിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളിൽ പങ്കാളിയാവുക തുടങ്ങി നിരവധി ലക്ഷ്യങ്ങള്‍ പെർസെവെറൻസ് റോവറിന്റെ വിക്ഷേപണത്തിനുണ്ട്.

#CountdownToMars


 

പ്രക്ഷേപണം തത്സമയം കാണാം

 


മറ്റു ലേഖനങ്ങൾ

Leave a Reply