ചാന്ദ്രയാത്ര- ഒരു ഫോട്ടോകഥ
ചന്ദ്രനിലേക്ക് ഇറങ്ങാൻ ഈഗിളിലേക്ക് കയറും മുമ്പ് മൈക്കേൽ കോളിൻസിന് ഇരുവരും കൊടുത്ത ഷേക്ക്ഹാൻഡിന്റെ വിറ എങ്ങനെയാവും? ചന്ദ്രനിൽ ഇറങ്ങി – പുറത്തിറങ്ങും മുമ്പ് വാഹനത്തിനുള്ളിൽ ചിലവഴിച്ച മണിക്കൂറുകളിൽ അവർ ചിന്തിച്ചതെന്തൊക്കെയാവാം? ആദ്യമായി കോവണി വഴി താഴോട്ട് ചാടി ചന്ദ്രന്റെ മണ്ണിൽ കാലുകൾ കുത്തിയ ആംസ്ട്രോങ്ങിന്റെ മനസ് എന്താവും പറഞ്ഞത്? മുകളിൽ ചന്ദ്രനിൽ ഇറങ്ങാനാവാതെ കറങ്ങി കൊണ്ടിരുന്ന കോളിൻസ് ദു:ഖിതനായിരിക്കുമോ?
2020 ജൂലൈയിലെ ആകാശം
മഴമേഘങ്ങള്‍ ദൃഷ്ടി മറയ്ക്കുന്നില്ലങ്കില്‍ മനോഹര നക്ഷത്രരാശികളായ ചിങ്ങം, വൃശ്ചികം; ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവയെല്ലാം ജൂലൈയിലെ സന്ധ്യാകാശത്ത് നമ്മെ വശീകരിക്കാനെത്തും. നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാനും ഈ മാസം പുലര്‍ച്ചെ സാധിക്കും.
ഗ്രഹണം ഉണ്ടാകുന്നതെങ്ങനെ ?
2020 ജൂണ്‍ 21 വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം- മനോഷ് ടി.എം. അവതരിപ്പിക്2020 ജൂണ്‍ 21 വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം- ഗ്രഹണം എങ്ങനെ ഉണ്ടാവുന്നു?, ഗ്രഹണത്തെ സംബന്ധിച്ചുള്ള പതിവ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍, ഗ്രഹണം സ്റ്റെല്ലേറിയത്തിലൂടെ എങ്ങനെ കാണാം? മനോഷ് ടി.എം. വിശദമാക്കുന്നു
വലയസൂര്യഗ്രഹണം തത്സമയം കാണാം
വലയസൂര്യഗ്രഹണം ജൂണ്‍ 21 രാവിലെ 10.15 മുതല്‍ ആരംഭിക്കും. Indian Institute Of Astrophysics (IIA Bengaluru) സംഘടിപ്പിക്കുന്ന LIVE STREAM ലൂക്കയിലൂടെ കാണാം. സൂര്യബിംബത്തിന്റെ 90 ശതമാനം ഭാഗം മറയുന്ന ലഡാക്കിലെ ഹാന്‍ലെ...
Good Bye Annular Eclipse ഇനി 2031 മേയ് 21 ല്‍ കാണാം
കേരളത്തിലെ അടുത്ത ഗ്രഹണങ്ങള്‍ എപ്പോഴെക്കെയാണെന്നു നോക്കാം.
ഗ്രഹണം ആഘോഷമാക്കി ആയിരങ്ങൾ
വലയ ഗ്രഹണത്തെ ഉത്സവമാക്കി കേരളം.. ഗ്രഹണക്കാഴ്ച്ച കണ്ടത് ആയിരങ്ങള്‍ [caption id="attachment_10602" align="aligncenter" width="960"] ഫോട്ടോ കടപ്പാട് Swaraj M Kundamkuzhy[/caption] കാണാനെത്തിയത് ആയിരങ്ങള്‍ വലയ സൂര്യഗ്രഹണത്തെ വരവേറ്റത് ആയിരങ്ങള്‍.. രാവിലെ എട്ടുമുതൽ ഗ്രഹണം...
സൂര്യഗ്രഹണം തത്സമയം കാണാം
സൂര്യഗ്രഹണം തത്സമയം – കാസര്‍കോട് നിന്നും
ഗ്രഹണം കാണാന്‍ പലവിധ വഴികള്‍
ഗ്രഹണം കാണാന്‍ സുരക്ഷിതമായ പലവഴികളുണ്ട്. 2019 ഡിസംബര്‍ 26 ലെ സൂര്യഗ്രഹണം ഇവയിലേതെങ്കിലും മാര്‍ഗമുപയോഗിച്ച് എല്ലാവരും കാണൂ..