ലൂക്ക ചാന്ദ്രദിനക്വിസിൽ പങ്കെടുക്കാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന ചാന്ദ്രദിന ക്വിസ് ജൂലൈ 21 രാവിലെ 8 മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ഗവേഷകരായ ശാന്തികൃഷ്ണൻ, മനോഷ് ടി.എം. എന്നിവരാണ് ക്വിസിന് നേതൃത്വം നൽകുക.

തുടര്‍ന്ന് വായിക്കുക

നിലാവിനെ തേടുന്നവർ – ദേശീയ നിശാശലഭ വാരം

ലോകത്താകമാനം 1,60,000 ത്തോളം ഇനം നിശാശലഭങ്ങളുള്ളതായി കണക്കാക്കപ്പെടുന്നു ഇതിൽ ഇന്ത്യയിൽ മാത്രം പതിനായിരത്തിലധികം ഇനങ്ങൾ കാണുമെന്നു കരുതപ്പെടുന്നു.

തുടര്‍ന്ന് വായിക്കുക

കേരളം – പരിസ്ഥിതി പഠനങ്ങൾ രജിസ്ട്രേഷൻ ആരംഭിച്ചു

കേരളത്തിൽ ആദ്യമായി പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച പരിസ്ഥിതി സംവാദ പരിപാടി നടന്നിട്ട് അമ്പതാണ്ട് തികയുകയാണ്. ഇതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം മഹാരാജാസ് കോളേജുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന

തുടര്‍ന്ന് വായിക്കുക

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവാർഷികം – വെബിനാറുകളിൽ പങ്കെടുക്കാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവാർഷികം വെബിനാറുകൾക്ക് ജൂലൈ 5 ന് തുടക്കമാകും തുടക്കമാവും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വെബിനാറുകൾക്ക് ഇന്ന് തുടക്കമാവും.

തുടര്‍ന്ന് വായിക്കുക

സ്റ്റോക്ഹോമിന് മുൻപ് മഹാരാജാസിൽ – പരിസ്ഥിതി സംവാദത്തിന്റെ അമ്പതാണ്ട്

1971 ൽ തന്നെ മഹാരാജാസ് കോളേജ് കെമിസ്ട്രി ഗ്യാലറിയിൽ പരിസ്ഥിതിയെയും വികസനത്തെയും കുറിച്ചുള്ള ഒരു സെമിനാർ നടന്നു എന്നത് ഇന്ത്യാ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ ഒന്നാണ്. 1971 ജൂലൈ 8 ലെ പരിസ്ഥിതി സംവാദപരിപാടിയുടെ  50-ആം വാർഷികം 2021 ജൂലൈ 8 – ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും മഹാരാജാസ് കോളേജും ചേർന്ന് ആഘോഷിക്കുകയാണ്. കുട്ടികൾക്കായുള്ള പരിസ്ഥിതി ക്വിസ്, ഈ രംഗത്തെ ഗവേഷകർ പങ്കെടുക്കുന്ന സെമിനാർ, പരിസ്ഥിതിയും വികസനവും എന്ന വിഷയത്തിൽ സംവാദം എന്നിവയൊക്കെ ഇതിന്റെ ഭാഗമായി നടക്കുന്നു. കേരളത്തിൽ നിന്നും പുറത്തു നിന്നുമുള്ള വിദഗ്ധർ പങ്കെടുക്കുന്നു.

തുടര്‍ന്ന് വായിക്കുക

ലൂക്ക ആരംഭിക്കുന്ന പഠനകോഴ്സുകളിൽ ഏതാണു താത്പര്യം ?

ലൂക്ക സയൻസ് പോർട്ടൽ ഹൃസ്വകാല ഓൺലൈൻ പഠന കോഴ്സുകൾ – തുടങ്ങാൻ ഉദ്ദേശിക്കുന്നു. അതാത് മേഖലയിലെ ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും അധ്യാപകരുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ആണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ തുടങ്ങാനുദ്ദേശിക്കുന്ന കോഴ്സ് വിഷയങ്ങൾ താഴെ കൊടുക്കുന്നു. കൂടുതൽ പേർക്ക് താത്പര്യമുള്ള കോഴ്സ് എതാണെന്ന് അറിയുന്നതിനായി നിങ്ങൾക്ക് താത്പര്യമുള്ള വിഷയം പോൾ ചെയ്യുമല്ലോ..

തുടര്‍ന്ന് വായിക്കുക

C-SIS – LUCA സ്കൂൾ അധ്യാപകർക്കായി ചെറു വീഡിയോ മത്സരം – ഫലപ്രഖ്യാപനം

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ ശാസ്ത്രസമൂഹകേന്ദ്രവും (Centre for Science in Society, CUSAT) കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്കയുമായി (luca.co.in) സഹകരിച്ചു കൊണ്ട് കേരളത്തിലെ സ്കൂൾ അധ്യാപകർക്കായി സയൻസ് / ഗണിത വിഷയങ്ങളിൽ  നടത്തിയ ചെറുവിഡിയോ മത്സരഫലം.

തുടര്‍ന്ന് വായിക്കുക

വൈദ്യശാസ്ത്രത്തിലെ ഡാർവിൻ – പ്രൊഫ.എം.ശിവശങ്കരൻ അനുസ്മരണ പ്രഭാഷണം – ഡോ.കെ.പി.അരവിന്ദൻ

ശാസ്ത്രസാഹിത്യകാരനും ശാസ്ത്രസാഹിത്യപരിഷത്തിന്റെ മുതിർന്ന പ്രവർത്തകനമായിരുന്ന പ്രൊഫ.എം.ശിവശങ്കരന്റെ ചരമവാർഷികദിനമാണിന്ന് (മെയ് 19). പ്രൊഫ.എം.ശിവശങ്കരൻ അനുസ്മരണ പരിപാടിയുടെ ഭാഗമായി ഐ.ആർ.ടി.സി പാലക്കാട് വെച്ച് ഡോ.കെ.പി.അരവിന്ദൻ നടത്തിയ പ്രഭാഷണം കേൾക്കാം

തുടര്‍ന്ന് വായിക്കുക