പോളിയോകാലത്തെ ബാലസാഹിത്യം
മഹാമാരി സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ ലേഖനപരമ്പരയിൽ ഇയാൻ ലോറൻസിന്റെ ദി ജയന്റ് സ്ലേയർ എന്ന ബാലസാഹിത്യപുസ്തകം പരിചയപ്പെടാം
മഹാമാരിയെക്കുറിച്ചൊരു വെളിപാടുപുസ്തകം
മഹാമാരി സാഹിത്യത്തിലെ ക്ലാസിക്ക് കൃതിയായി കരുതപ്പെടുന്ന നോവലാണ് ബ്രിട്ടീഷ് എഴുത്തുകാരി മേരി ഷെല്ലിയുടെ ദി ലാസ്റ്റ് മാൻ
ജോസ് സരമാഗോയുടെ ‘അന്ധത’
മഹാമാരി സാഹിത്യത്തിൽ ആൽബേർ കമ്യൂവിന്റെ പ്ലേഗ് കഴിഞ്ഞാൽ മഹാമാരി സാഹിത്യത്തിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ടിട്ടുള്ള നോവലാണ് നോബൽ സമ്മാന ജേതാവായ പോർച്ചുഗീസ് നോവലിസ്റ്റ് ജോസ് സരമാഗോയുടെ അന്ധത
നൊച്ചാടിന്റെ കോവിഡ് അനുഭവം, കേരളത്തിന്റെയും
കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തിൽ കോവിഡ് കാലത്ത് നടന്ന പ്രവർത്തനങ്ങളും പഞ്ചായത്തിലെ ജനങ്ങൾ കോവിഡിനെ എങ്ങനെ അതിജീവിച്ചത് എന്നതും ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭ്യർത്ഥന പ്രകാരം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖല പഠനവിധേയമാക്കുകയും പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. കോവിഡും ജീവിതവും നൊച്ചാടിന്റെ നേർക്കാഴ്ചകൾ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം.
ഐസക് ന്യൂട്ടൺ – ജെയിംസ് ഗ്ലീക് എഴുതിയ ജീവചരിത്രത്തിൽ നിന്ന് ഒരു ഏട്
ഐസക് ന്യൂട്ടൺ – ജെയിംസ് ഗ്ലീക് എഴുതിയ ജീവചരിത്രത്തിൽ നിന്ന് ഒരു ഏട്
എയ്ഡ്സ് – രോഗചികിത്സയുടെ ആദ്യകാലം
മനുഷ്യരാശിയുടെ അന്ത്യത്തിന് പോലും കാരണമാവുമെന്ന് കരുതപ്പെട്ട എയ്ഡ്സ് രോഗത്തെ അസ്പദമാക്കി ശുദ്ധ ശാസ്ത്രഗ്രന്ഥങ്ങൾക്ക് പുറമേ നിരവധി ഓർമ്മക്കുറിപ്പുകളും അനുഭവവിവരണങ്ങളും സാഹിത്യകൃതികളും രചിക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ ഏറ്റവും ശ്രദ്ധയവും ആദ്യകാലത്ത് എഴുതപ്പെട്ട കൃതിയുമാണ് അബ്രഹാം വർഗീസിന്റെ മൈ ഓൺ കൺട്രി
കോളറാകാലത്തൊരു വയോജന പ്രണയകാവ്യം
ഡോ ബി ഇക്ബാൽ എഴുതുന്ന ലേഖനപരമ്പര : മഹാമാരി – സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ – ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ കോളറ കാലത്തെ പ്രണയം
ഫാസിസമെന്ന പ്ലേഗ്
ഡോ ബി ഇക്ബാൽ എഴുതുന്ന ലേഖനപരമ്പര : മഹാമാരി – സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ