ഗാമോവിന്റെ തമാശ

അതിതീഷ്ണമായ ബുദ്ധിശക്തി, മനോഹരമായ സാഹിത്യ രചനാശൈലി, ഹൃദ്യമായ നർമബോധം, അഗാധമായ ശാസ്ത്ര ജ്ഞാനം, ഇവയെല്ലാം ക്രുത്യമായി ഒന്നുചേർന്ന വ്യക്തിത്വമായിരുന്നു ജോർജ് ഗാമോ (George Gamow 1904-1968).

കാലത്തെ സാക്ഷിയാക്കി  ‘പ്രകൃതിശാസ്ത്രം’

 1883ല്‍ പുറത്തിറങ്ങിയ, മലയാളത്തിലെ ആദ്യത്തെ ഭൗതിശാസ്ത്ര ഗ്രന്ഥം എന്ന വിശേഷിപ്പിക്കപ്പെടുന്ന പുസ്തകമാണ് പ്രകൃതിശാസ്ത്രം. അത്  മാത്രമല്ല വൈജ്ഞാനികസാഹിത്യ ശാഖയിലെ ശ്രദ്ധേയമായ ഒരു കൃതിയായി പ്രകൃതിശാസ്ത്രത്തെ മാറ്റുന്നത്.

Superbugs – ബാക്ടീരിയക്കെതിരെയുള്ള പോരാട്ടം

Drug Resistant Bacteria എന്നത് ലോകത്തിലെ വൈദ്യ ശാസ്ത്രരംഗത്തുള്ള വലിയ വെല്ലുകളിലൊന്നാണ്. ഇത്തരത്തിലുള്ള ബാക്ടീരിയകളേക്കുറിച്ചും അവയ്ക്ക് പ്രതീരോധം തീർക്കാൻ വേണ്ടി വൈദ്യശാസ്ത്ര മേഖലയിൽ നടക്കുന്ന ഗവേഷണങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു പുസ്തകമാണ് Superbugs A race to stop and Epidemic.

നിര്‍മ്മിത ബുദ്ധി : ചരിത്രവും ഭാവിയും

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭൂതവും വർത്തമാനവും ഭാവിയും വളരെ വ്യക്തമായി വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന ഒരു പുസ്തകമാണ് Michael Wooldridge രചിച്ച The Road to Conscious Machines: The Story of AI 

മനുഷ്യശരീരത്തിന്റെ ഉള്ളറകളിലേക്ക് ഒരു എത്തിനോട്ടം

The body , Guide for occupants – ആയിരക്കണക്കിന് മനുഷ്യര്‍ ചോരയും നീരും വിയര്‍പ്പും ഒഴുക്കിയാണ് ആധുനിക വെെദ്യശാസ്ത്രം ഇവിടെ വരെ എത്തിയത്‌, ഈ കൊറോണ കാലത്ത് വായിക്കേണ്ട പുസ്തകം തന്നെയാണിത്.

ശാസ്ത്ര ഗവേഷണഫലങ്ങൾ പൊതുസ്വത്ത് : അലക്സാൺട്രാ എൽബാക്കിയാന്റെ സംഭാവനകള്‍

ഇന്ന് ലോകമെമ്പാടുമുള്ള ഗവേഷക വിദ്യാർത്ഥികളുടെയും ശാസ്ത്ര കുതുകികളുടെയും ഉറ്റമിത്രമായ ‘സയൻസ് ഹബ് (sci-hub) ന്റെ ഉപജ്ഞാതാവായ അലക്സാൺട്രാ എൽബാക്കിയാനെക്കുറിച്ച് വായിക്കാം

Close