ജോസ് സരമാഗോയുടെ ‘അന്ധത’

മഹാമാരി സാഹിത്യത്തിൽ ആൽബേർ കമ്യൂവിന്റെ പ്ലേഗ് കഴിഞ്ഞാൽ മഹാമാരി സാഹിത്യത്തിൽ  ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ടിട്ടുള്ള നോവലാണ് നോബൽ സമ്മാന ജേതാവായ പോർച്ചുഗീസ് നോവലിസ്റ്റ് ജോസ് സരമാഗോയുടെ അന്ധത

നൊച്ചാടിന്റെ കോവിഡ് അനുഭവം, കേരളത്തിന്റെയും

കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തിൽ കോവിഡ് കാലത്ത് നടന്ന പ്രവർത്തനങ്ങളും പഞ്ചായത്തിലെ ജനങ്ങൾ കോവിഡിനെ എങ്ങനെ അതിജീവിച്ചത് എന്നതും ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭ്യർത്ഥന പ്രകാരം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖല പഠനവിധേയമാക്കുകയും പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. കോവിഡും ജീവിതവും നൊച്ചാടിന്റെ നേർക്കാഴ്ചകൾ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം.

എയ്ഡ്സ് – രോഗചികിത്സയുടെ ആദ്യകാലം

മനുഷ്യരാശിയുടെ അന്ത്യത്തിന് പോലും  കാരണമാവുമെന്ന് കരുതപ്പെട്ട എയ്ഡ്സ് രോഗത്തെ അസ്പദമാക്കി ശുദ്ധ ശാസ്ത്രഗ്രന്ഥങ്ങൾക്ക് പുറമേ നിരവധി ഓർമ്മക്കുറിപ്പുകളും അനുഭവവിവരണങ്ങളും സാഹിത്യകൃതികളും രചിക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ ഏറ്റവും ശ്രദ്ധയവും ആദ്യകാലത്ത് എഴുതപ്പെട്ട കൃതിയുമാണ് അബ്രഹാം വർഗീസിന്റെ മൈ ഓൺ കൺട്രി

മഹാമാരികൾക്കെതിരെയുള്ള മാനവരാശിയുടെ പ്രതിരോധ ചരിത്രം

മുൻപുണ്ടായിട്ടുള്ള പകർച്ചവ്യാധികളെക്കുറിച്ചും നാം നടത്തിയിട്ടുള്ള പരിശ്രമങ്ങളെക്കുറിച്ചും ഉള്ള ചരിത്രം വിവരിക്കുകയാണ് Micheal T Osterholm, Mark Olasker എന്നിവർ രചിച്ച Deadliest Enemy: Our War Against Killer Germs എന്ന പുസ്തകം.

Close