വൈറസിനെതിരായ മരുന്നുകൾ അപൂർവ്വമായത് എന്തുകൊണ്ട് ?

വൈറസുകളുടെ ‘ജീവചക്ര’ത്തെക്കുറിച്ച് കൂടുതൽ സൂക്ഷ്മവും കൃത്യവുമായ അറിവ് ഗവേഷകർ നേടുമ്പോൾ, ഫലപ്രദമായ കൂടുതൽ ആൻറിവൈറൽ മരുന്നുകൾ വികസിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കോവിഡ് പോലെയോ അതിനേക്കാൾ മാരകമായതോ ആയ മഹാമാരികൾ ഇനിയുമുണ്ടാകാമെന്ന മുന്നറിയിപ്പുകളുടെ വെളിച്ചത്തിൽ വൈറസ് മരുന്നുകൾക്കായുള്ള ഗവേഷണപ്രവർത്തനങ്ങൾ അതീവപ്രധാനമാണ്.

മഹാമാരി നൂറ്റാണ്ടുകളിലൂടെ

 ഡോ.ഇക്ബാൽ എഴുതുന്ന മഹാമാരി സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ പംക്തിയിൽ  മാർക്ക് ഹോണിങ്ബോമിന്റെ പാൻഡമിക്ക് സെഞ്ച്വറി എന്ന പുസ്തകത്തെ പരിചയപ്പെടാം

Close