ഇന്ത്യയുടെ സ്വന്തം ജി.പി.എസ് : ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി

[caption id="attachment_1695" align="alignright" width="349"] ശ്രീഹരിക്കോട്ടയില്‍ നിന്നും IRNSS 1D യെയും വഹിച്ചുകൊണ്ട് പി.എസ്.എല്‍.വി ഉയരുന്നു ചിത്രത്തിന് കടപ്പാട് :ഐ.എസ്.ആര്‍.ഒ[/caption] ജി.പി.എസിന് സമാനമായ സേവനം ലഭ്യമാക്കുന്നതിനായുള്ള  ഇന്ത്യയുടെ സ്വന്തം സാങ്കേതിക വിദ്യ  അതിന്റെ വിജയത്തിലേക്ക്...

കണക്ക് കണക്കായും ചരിത്രം ചരിത്രമായും തന്നെ പഠിക്കേണ്ടതുണ്ടോ ?

കണക്ക് കണക്കായും ചരിത്രം ചരിത്രമായും തന്നെ പഠിക്കേണ്ടതുണ്ടോ ? പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ ഫിന്‍ലാന്‍ഡ് ലോകത്തിന് മാതൃകയാകുന്നു... (more…)

ഭാരതീയ ശാസ്ത്ര പാരമ്പര്യം: മിത്തും യാഥാര്‍ഥ്യവും

ഡോ. ആര്‍.വി.ജി. മേനോന്‍ കേൾക്കാം [su_note note_color="#eeebde" text_color="#000000" radius="2"]ഭാരതീയ പാരമ്പര്യത്തില്‍ അഭിമാനിക്കാനുതകുന്ന ശാസ്ത്ര നേട്ടങ്ങള്‍ അനവധിയുണ്ട് എന്നത് സത്യമാണ്. പക്ഷേ ദു:ഖകരമായ വസ്തുത ഈ നേട്ടങ്ങളുടെ യഥാര്‍ഥ സ്വഭാവത്തെപ്പറ്റി പലര്‍ക്കും കൃത്യമായ ധാരണ...

ശാസ്ത്രം, ചരിത്രം, ഐതിഹ്യം – ഹിന്ദുത്വത്തിന്റെ കണ്ടെത്തല്‍

ചരിത്രപരമായി നിലനില്പില്ലാത്തതും ശാസ്ത്രത്തിന്റെ രീതിയേയും ചരിത്രാലേഖനതത്വങ്ങളെയും അനുസരിക്കാത്തതുമായ കെട്ടുകഥകളെ ശാസ്ത്രമായി അവതരിപ്പിക്കുന്ന പ്രവണത ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണ്.

ശാസ്ത്രം കെട്ടുകഥയല്ല

[author image="http://luca.co.in/wp-content/uploads/2014/09/ekbal_b.jpg" ]ഡോ. ബി. ഇക്ബാല്‍ ചീഫ് എഡിറ്റര്‍ [email protected] [/author] ശാസ്ത്രബോധവും ശാസ്ത്ര ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി 1914 ല്‍ രൂപീകരിച്ച ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ 2015ജനുവരി 3 മുതല്‍ 7 വരെ മുംബൈയില്‍...

കുരങ്ങ് പനിയും ഗൂഡാലോചനയും വലയുന്ന ആദിവാസികളും

സെബിന്‍ എബ്രഹാം വയനാട്ടില്‍ ആദിവാസികള്‍ കുരങ്ങ് പനികൊണ്ട് വലയുമ്പോള്‍ ഒരുവശത്ത് സര്‍ക്കാര്‍ നിസംഗത പുല്ര‍ത്തുന്നു. കുരങ്ങുപനി വൈറസും, മറ്റ് പകര്‍ച്ചവ്യാധികളുടെ കാര്യത്തിലെന്നപോലെ സാമ്രാജ്യത്വ സൃഷ്ടിയാണെന്ന പ്രചരണം മറുവശത്തും. കുരങ്ങ് പനിയുടെ ഉത്ഭവവും പ്രത്യാഘാതവും വിലയിരുത്തുന്ന...

ബുധൻ

സൗരയൂഥത്തിലെ ഏറ്റവും ചെറുതും സൂര്യനോട്‌ ഏറ്റവും അടുത്തു കിടക്കുന്നതുമായ ഒരു ഗ്രഹമാണ്‌ ബുധൻ

ജലമാൻ

കസ്തൂരിമാനിനോട് സാമ്യമുള്ള ഒരു ചെറിയ ഇനം മാനാണ് ജലമാൻ. ചൈനയും കൊറിയയുമാണ് ഇവയുടെ ജന്മ ദേശം. ഇവയിൽ രണ്ട് ഉപസ്പീഷിസുകളുണ്ട്. ചൈനീസ് ജലമാനും കൊറിയൻ ജലമാനും.  

Close