അമീദിയോ അവോഗാദ്രോ

അവോഗാദ്രോ നിയമത്തിന്റെ ഉപജ്ഞാതാവാണ് അമീദിയോ അവോഗാദ്രോ (1776-1856) . അണുക്കളേയും തൻമാത്രകളേയും വേർതിരിച്ചറിയുവാനും, അണുഭാരവും തൻമാതാഭാരവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനും ഇത് സഹായകമായി. 'അവോഗാദ്രോ സ്ഥിരാങ്ക'ത്തിലൂടെ പ്രസിദ്ധനായ ഈ ശാസ്ത്രജ്ഞൻ ഇറ്റലിയിലെ ടൂറിൻ നഗരത്തിലാണ് ജനിച്ചത്....

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പൂക്കുല വയനാട്ടില്‍ വിരിഞ്ഞു

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പൂവ് വയനാട്ടില്‍ വിരിഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.’അമോര്‍ ഫോഫാലസ് ടൈറ്റാനം’ എന്ന ശാസ്ത്രീയ നാമത്തിലുള്ള പൂവാണ് പേരിയയിലെ ഗുരുകുലം ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വിരിഞ്ഞത്.

മൂന്ന് സൂര്യന്‍മാരുള്ള ഗ്രഹം

[author title="സാബു ജോസ്" image="http://luca.co.in/wp-content/uploads/2015/05/Sabu-Jose.jpg"][/author] ഒരു ദിവസം മൂന്ന് സൂര്യോദയങ്ങളും മൂന്ന് അസ്തമയങ്ങളും. സ്റ്റാര്‍വാര്‍സ് സീരീസിലെ ടാട്ടൂയിന്‍ ഗ്രഹത്തെ ഓര്‍മ്മ വരുന്നുണ്ടാകും. ടാട്ടൂയിന്‍ രണ്ട് നക്ഷത്രങ്ങളെയാണ് പ്രദക്ഷിണം ചെയ്യുന്നതെങ്കില്‍ ഇവിടെ കാര്യങ്ങള്‍ കൂടുതല്‍ വിചിത്രമാണ്....

ഏറ്റവും വലിയ പരീക്ഷണശാല ഏറ്റവും ചെറിയ കണങ്ങളെ പറ്റി പറയുന്നതെന്തെന്നാല്‍ …

വൈശാഖന്‍ തമ്പി കണികാഭൗതികം ശരിയായ വഴിയിലെന്ന് LHC വീണ്ടും... ചിലപ്പോഴൊക്കെ പുതിയ അറിവുകളോളം തന്നെ ആവേശകരമാണ് നിലവിലുള്ള അറിവുകളുടെ സ്ഥിരീകരണവും. പ്രത്യേകിച്ച് സദാ സ്വയംപരിഷ്കരണത്തിന് സന്നദ്ധമായി നിൽക്കുന്ന ശാസ്ത്രത്തിൽ. ലാർജ് ഹാഡ്രോൺ കൊളൈഡർ (LHC)...

ജൂനോയെ വ്യാഴം വരവേറ്റു !

നാസയുടെ ജൂനോ ബഹിരാകാശ പേടകം ജൂലൈ 5-നു ഇന്ത്യൻ സമയം രാവിലെ 8 മണിയോടെ സൌരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ എത്തിയിരിക്കുന്നു. (more…)

അന്തരീക്ഷത്തില്‍ നിന്നും വെള്ളം: അത്ഭുതമായി നാനോദണ്ഡുകള്‍

[author image="http://luca.co.in/wp-content/uploads/2016/07/sangeethac.jpg" ]സംഗീത ചേനംപുല്ലി[/author] ആന്‍റിബയോട്ടിക്കുകളുടെ ചരിത്രത്തിന് തുടക്കംകുറിച്ചുകൊണ്ട് അലക്സാണ്ടര്‍ ഫ്ലെമിംഗ് പെനിസിലിന്‍ കണ്ടുപിടിച്ചത് മറ്റൊരു പരീക്ഷണത്തിനിടെ തീര്‍ത്തും യാദൃശ്ചികമായിട്ടായിരുന്നു. കണ്ടെത്തലുകളുടെ ചരിത്രം തിരഞ്ഞാല്‍ മൈക്രോവേവ് ഓവന്‍, എക്സ്റേ തുടങ്ങി വേറെയും ഉദാഹരണങ്ങള്‍ കാണാം....

ഡി.എൻ.എ. പരിശോധന എങ്ങനെ ?

കുറ്റാന്വേഷണത്തിൽ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഡി.എൻ.എ പരിശോധനയുടെ ചരിത്രവും രീതിശാസ്ത്രവും പ്രസക്തിയും വിശ്വപ്രഭ വിശദീകരിക്കുന്നു

Close