ദ്രാവകഓക്സിജനില്‍ മുക്കിയ ഒരു വസ്തു എങ്ങനെയായിരിക്കും കത്തുക?

വസ്തുക്കള്‍ കത്തുപിടിക്കാന്‍ വായു വേണം എന്നു നമുക്കറിയാം. വായുവിലെ ഓക്സിജനാണ് തീകത്താന്‍ സഹായിക്കുന്നതിലെ താരം. ഓക്സിജന്റെ അളവ് കൂടിയാല്‍ എന്തു സംഭവിക്കും? (more…)

സൂര്യനില്‍ നിന്നും ശക്തമായ ഒരു കൊറോണല്‍ മാസ് ഇജക്ഷന്‍

2012 ജൂലായ്. സൂര്യനെ നിരീക്ഷിക്കാന്‍ ബഹിരാകാശത്തു സ്ഥാപിച്ചിട്ടുള്ള സോഹോ ടെലിസ്കോപ്പും സമാന ടെലസ്കോപ്പുകളും ഒരു കാഴ്ച കണ്ടു. സൂര്യനില്‍ നിന്നും ശക്തമായ ഒരു കൊറോണല്‍ മാസ് ഇജക്ഷന്‍. സൂര്യന്റെ ഉപരിതലത്തില്‍ നിന്നും ദ്രവ്യമടക്കം അതിശക്തമായ...

മേയ് മാസത്തിലെ ആകാശവിശേഷം

തെളിഞ്ഞ ആകാശത്തിന് മാത്രം ബാധകം മേയ് 4- ചന്ദ്രക്കലയോടടുത്ത് വ്യാഴം മേയ് 6- അതിരാവിലെ കുംഭം രാശിയില്‍ Eta Aquariid ഉല്‍ക്കാവര്‍ഷം ഉച്ചസ്ഥായിയില്‍. മേയ് 10 - ചന്ദ്രനും ചൊവ്വയും അടുത്തടുത്ത്. സൂര്യന് പ്രതിമുഖമായതിനാല്‍...

കേരളത്തിലെ തെങ്ങുകൃഷി – പ്രശ്‌നങ്ങളും സാദ്ധ്യതകളും

കേരളത്തിന്റെ കാർഷിക സമ്പദ്ഘടനയിൽ തെങ്ങ് ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം കൃഷിയിട വിസ്തൃതിയുടെ 37 ശതമാനത്തിലധികം പ്രദേശത്തും തെങ്ങ് കൃഷിയാണുള്ളത്. 35 ലക്ഷത്തോളം കേര കർഷകരും. നാളികേര മേഖലയുമായി ബന്ധപ്പെട്ട് കൊപ്ര...

മുഖപ്രസംഗം

കേരളത്തിൽ നവോത്ഥാന കാലഘട്ടത്തിൽ വളർന്നു വന്ന വിവിധ പ്രസ്ഥാനങ്ങൾ സാമൂഹ്യ നീതിയിലും തുല്യതയിലും മനുഷ്യാവകാശ സംരക്ഷണത്തിലും അടിയുറച്ച കേരള സമൂഹത്തെ വാർത്തെടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. സമുദായികാടിസ്ഥാനത്തിലാണ്  നവോത്ഥാന കാലത്ത് പല സംഘടനകളും  രൂപീകരിക്കപ്പെട്ടത്. ...

ക്ഷമിക്കൂ! കുറുക്കുവഴികൾ ഇല്ല

മാദ്ധ്യമങ്ങൾ ജനവിരുദ്ധനയങ്ങൾക്കു പിന്തുണ സൃഷ്ടിക്കാനുള്ള കോർപ്പറേറ്റ് ചട്ടുകങ്ങൾ ആകുന്ന പുതിയകാലത്ത് ആ വിപത്തിനെ പ്രതിരോധിക്കാനും ജനപക്ഷമാദ്ധ്യമസമീപനങ്ങളിലേക്ക് അവയെ (more…)

കേരളത്തിന്റെ മാനസികാരോഗ്യരംഗം

കേരളത്തിന്റെ സാമൂഹ്യാവസ്ഥ മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കിയാൽ വ്യത്യസ്തമാണ്. ഇതര സംസ്ഥാനങ്ങളിലെ ഗ്രാമ പ്രദേശങ്ങളുമായി താരതമ്യം ചെയ്താൽ ഈ വ്യത്യാസം കൂടുതൽ പ്രകടമാണ്. നഗരവത്കരണത്തിലും കേരളം മുന്നിലാണ്. ഇതിനെല്ലാം പുറകിൽ സാമൂഹികവും സാംസ്‌കാരികവുമായ നിരവധി...

Close