Journal of Scientific TemperCSIR  ന്റെ കീഴിലുള്ള   National Institute of Science Communication and Information Resources ശാസ്ത്രബോധം പ്രചരിപ്പിക്കുന്നതിനായി കഴിഞ്ഞവർഷം പ്രസിദ്ധീകരണമാരംഭിച്ച ത്രൈമാസികയാണ് Journal of Scientific Temper. രണ്ടു ലക്കങ്ങൾ  വീതം ചേർത്ത് രണ്ടു വാല്യങ്ങൾ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അച്ചടി പതിപ്പ് ആയിരം രൂപ വാർഷിക വരിസംഖ്യ നൽകിയാൽ ലഭിക്കുന്നതാണ്. ഓൺ ലൈനിൽ http://op.niscair.res.in/index.php/JST സൈറ്റിൽ നിന്നും  സൌജന്യമായി മാസിക ഡൌൺലോഡ് ചെയ്ത് വായിക്കാവുന്നതാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ലൂക്ക – നമ്മുടെ എല്ലാവരുടേയും മുന്‍ഗാമി
Next post പ്രതിരോധ കുത്തിവയ്പ്പുകൾ ചോദ്യം ചെയ്യപ്പെടുമ്പോൾ
Close