രണ്ട് വിധികളും അതുയര്‍ത്തുന്ന വിദ്യാഭ്യാസ പ്രശ്‌നങ്ങളും
പ്രതിഷേധാര്‍ഹമായ രണ്ടു വിധികള്‍ ഇക്കഴിഞ്ഞ ദിവസം (2014 മെയ് 6) സുപ്രീകോടതി പുറപ്പെടുവിച്ചു. ഒന്ന്- വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പരിമിതപ്പെടുത്തല്‍. രണ്ട്, പഠനമാധ്യമം എന്ന നിലയിലുള്ള മാതൃഭാഷയുടെ നിരാകരണം. രണ്ട് വിധികളും വിദ്യാഭ്യാസ മേഖലയില്‍ നിലവിലുള്ള...
റൊണാള്‍ഡ് റോസ്സ് (1857-1932)
മെയ് 13 നോബൽ സമ്മാന ജേതാവായ റൊണാള്‍ഡ് റോസ്സ് എന്ന ശാസ്ത്രജ്ഞൻറെ ജന്മദിനമാണ്.രോഗാണു വാഹകരായ കൊതുകിനെ കണ്ടുപിടിച്ചതുവഴി മലമ്പനി രോഗനിയന്ത്രണത്തിന് വഴിതെളിച്ചു.. ഇന്ത്യയിൽ ജനിച്ച റോസ്സിൻറെ കണ്ടുപിടുത്തത്തിൻറെ കഥയാണിത്. [caption id="attachment_347" align="aligncenter" width="214"] Ronald...
പെട്ടെന്നങ്ങു സൂര്യനില്ലാതായാല്‍ എന്തായിരിക്കും സംഭവിക്കുക?
പെട്ടെന്നങ്ങു സൂര്യനില്ലാതായാല്‍ എന്തായിരിക്കും സംഭവിക്കുക? പലരും പലപ്പോഴായി ചോദിച്ചിട്ടുള്ള ചോദ്യം. 8 മിനിറ്റ് അതു നാം അറിയുകപോലുമില്ല എന്നുള്ളതാകും ആദ്യ ഉത്തരം. (more…)
മാധ്യമങ്ങളുടെ സാംസ്‌കാരിക സ്വാധീനം
മലയാളിയുടെ സാമൂഹ്യജീവിതത്തിൽ ബഹുജനമാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനങ്ങളുടെ വൈപുല്യം പലനിലകളിൽ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുളളതാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയിൽ ആരംഭിക്കുന്ന പുസ്തക - പത്ര - മാസികാപ്രസിദ്ധീകരണ സംസ്‌കാരം, രണ്ടാം പകുതിയിൽ സജീവമാകുന്നു. നവോത്ഥാന - ആധുനികതയുടെ...
ശ്രേഷ്ഠഭാഷാ പദവിയും മലയാളത്തിന്റെ ഭാവിയും
തമിഴിന് ക്ലാസിക്കൽ ഭാഷാപദവി കിട്ടിയപ്പോൾ മലയാള സാഹിത്യകാരന്മാരിലും സാംസ്‌കാരിക നായകന്മാരിലും പെട്ട ഒട്ടേറെ പേർ ഞെട്ടിപ്പോയി. അഥവാ ഞെട്ടിയതായി പ്രഖ്യാപിച്ചു. അവർ പറഞ്ഞു: എന്തൊരനീതി! ഇന്ത്യൻ ഭാഷാ സാഹിത്യങ്ങളിൽ കേരളത്തോടു കിടപിടിക്കാൻ ഏതിനാവും? എത്ര...
പ്രതിരോധ കുത്തിവയ്പ്പുകൾ ചോദ്യം ചെയ്യപ്പെടുമ്പോൾ
ഓരോ ജനസമൂഹവും പിന്തുടരുന്ന ശാസ്ത്രീയതത്വങ്ങൾ ഒട്ടേറെ ആളുകളുടെ, ഒട്ടേറെ നാളത്തെ ശ്രമഫലമായി ഉണ്ടായതാണ്. അതേസമയം ചില തത്ത്വശാസ്ത്ര കടുംപിടിത്തങ്ങളിലൂന്നിനിന്നു കൊണ്ട് ഇത്തരം മുന്നേറ്റങ്ങളെ തടയാൻ ശ്രമിക്കുന്നവരും വിരളമല്ല. ഭൂമി സൂര്യനെയല്ല മറിച്ച് സൂര്യൻ ഭൂമിയെയാണ്...
Journal of Scientific Temper
CSIR ന്റെ കീഴിലുള്ള National Institute of Science Communication and Information Resources ശാസ്ത്രബോധം പ്രചരിപ്പിക്കുന്നതിനായി കഴിഞ്ഞവർഷം പ്രസിദ്ധീകരണമാരംഭിച്ച ത്രൈമാസികയാണ് (more…)
ലൂക്ക – നമ്മുടെ എല്ലാവരുടേയും മുന്‍ഗാമി
നമ്മള് എന്നാല്‍ മനുഷ്യര്‍ മാത്രമല്ല; ഈ ഭൂമിയിലെ സര്‍വ്വമാന ജീവജാലങ്ങളും എന്നാണ് അര്‍ത്ഥമാകുന്നത്. (more…)