കോവിഡ് 19 – ചൈനയിലെ രോഗവ്യാപനത്തിന്റെ ആദ്യ 50നാളുകള്‍

ചൈന രോഗം നിയന്ത്രിച്ചതുമായി ബന്ധപ്പെട്ട വിവിധങ്ങളായ റിപ്പോർട്ടുകൾ വിദേശ മാധ്യമങ്ങളിൽ വരുന്നുണ്ട്. ഇതിൽ ശ്രദ്ധേയമായിട്ടുള്ളത് ലോകത്തെ പ്രശസ്തമായ വിവിധ സർവകലാശാലകളെയും ഗവേഷണ സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച ഒരു ഗവേഷക സംഘത്തിൻ്റെ പഠനമാണ്. അവരുടെ അന്വേഷണ റിപ്പോർട്ടിനെ അധികരിച്ച് സയൻസ് മാഗസിനിൽ വന്ന ലേഖനത്തിൻ്റെ സംക്ഷിപ്തം.

കൊതുക് മൂളുന്ന കഥകള്‍

കോവിഡ് ഭീതി മറ്റെല്ലാ രോഗഭയങ്ങളേയും നിസാരമാക്കിക്കഴിഞ്ഞു. ചരിത്രത്തിൽ ഇത്ര കാലവും രോഗപ്പകർച്ച നടത്തുന്നതിൽ ഒന്നാം സ്ഥാനത്തുണ്ടായത് കൊതുകുകളാണ്. അവർ ഇപ്പഴും മൂളിപ്പറന്ന് ചുറ്റും ഉണ്ട്. പണി നിർത്തീട്ടും ഇല്ല. നമ്മളെല്ലാം വീടിനുള്ളിൽ കുടുങ്ങിക്കഴിയുന്ന ലോക്ക് ഡൗൺ കാലത്ത് കൊതുകുകൾ ലോക്ക് ഡൗണിലല്ല. ഇപ്പോൾ വീട്ടിനുള്ളിലും പറമ്പിലും ഉള്ള വിവിധ തരം കൊതുകുകളെ നിരീക്ഷിക്കാൻ സമയം ചിലവിടാം. ശത്രുക്കളെ കൂടുതൽ അറിയുന്നത് പ്രതിരോധത്തിന് ഇരട്ടി ഗുണം ചെയ്യും.

കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 5

2020 ഏപ്രില്‍ 5 , രാത്രി 11.30  വരെ ലഭ്യമായ കണക്കുകൾ   ആകെ ബാധിച്ചവര്‍ 12,53,072 മരണം 68,155 രോഗവിമുക്തരായവര്‍ 2,57,202 [su_note note_color="#fffa67" text_color="#000000" radius="5"]Last updated : 2020 ഏപ്രില്‍4...

കോവിഡ്19 – എത്ര വൈറസ് അകത്തു കയറുന്നു എന്നതു പ്രധാനം

രോഗം പകരുന്ന വേളയിൽ അകത്തെത്തുന്ന വൈറസ് കണ സാന്ദ്രത (viral particle density) പിന്നീടുള്ള രോഗത്തിന്റെ വ്യാപനവും തീവ്രതയും നിർണയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നെങ്കിൽ, നാം രോഗനിയന്ത്രണത്തിന് എടുക്കുന്ന നടപടികളിലും അതു പ്രതിഫലിക്കണം.

Close