ഭൂകമ്പങ്ങളും സുനാമികളും ഉണ്ടാകുന്നതില്‍ ഭൂഗർഭജലത്തിന്റെ സ്വാധീനം

നേച്ചർ ജേർണലിൽ ഒരു പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നു. അന്തർദേശീയ ശാസ്ത്രജ്ഞരുടെ ഒരു സംഘം, ഭൂഗർഭജലത്തെ പറ്റിയും ഭൂമിയുടെ ആഴങ്ങളിൽ ഉള്ള ജലത്തെയും അതു മാഗ്മ ഉത്പാദിപ്പിക്കുന്നതിൽ വഹിക്കുന്ന പങ്കിനെക്കുറിച്ചും ഇതിന് ഭൂകമ്പ പ്രവർത്തനങ്ങളുമായി ഉള്ള ബന്ധത്തെക്കുറിച്ചുമുള്ള തെളിവുകളാണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്.

മെൻഡലീവിയത്തിന്റെ പുതിയ ഐസോടോപ്പുമായി ബെർക്ക്ലി ഗവേഷകർ

മെൻഡലീവിയം 244. അതാണ് മെൻഡലീവിയത്തിന്റെ പുതിയ ഐസോടോപ്പ്. 1955-ൽ മെൻഡലീവിയം സൃഷ്ടിക്കപ്പെട്ട കാലിഫോർണിയയിലെ ലോറൻസ് ബെർക്ക്ലി നാഷണൽ ലബോറട്ടറിയിൽ തന്നെയാണ് പുതിയ ഐസോടോപ്പിന്റെ കണ്ടെത്തലും നടന്നിരിക്കുന്നത്.

ക്രോമാറ്റോഗ്രഫി: നിറച്ചാർത്തിലൂടെ ഒരു സത്യാന്വേഷണം

ഡോ. രഞ്ജിത്ത് എസ്. Scientist, SCTIMST പൂജപ്പുര [su_dropcap style="flat" size="5"]ക്രോ[/su_dropcap]മാറ്റോഗ്രഫി എന്നത് ഇന്ന് ഏതൊരു ആധുനിക വിശകലന ശാലയിലും അനുപേക്ഷണീയമായ ഒരു ഉപകരണമാണ്. പല തരത്തിലുള്ള സാങ്കേതിക വിദ്യകൾ ഇണക്കി ചേർത്തിട്ടുള്ള, പല...

ജീവന്‍ – ലൂക്ക മുതല്‍ യുറീക്ക വരെ

ജീവന്റെ ഉത്ഭവവും പരിണാമവും വിശദമാക്കുന്ന ഡോ. കെ.പി.അരവിന്ദന്റെ അവതരണം. ആധുനിക ബയോളജി: ഡാർവിൻ മുതൽ ജിനോം വരെ, കോശം: ജീവന്റെ അടിസ്ഥാനഘടകം, പരിണാമം: ലൂക്കയിൽ നിന്ന് ജൈവവൈവിധ്യത്തിലേക്ക്,  മനുഷ്യപരിണാമം: ലൂസിയുടെ മക്കൾ,  ഉത്പത്തി: സയൻസിൻറെ കണ്ണിൽ പരിണാമത്തിൻറെ തെളിവുകൾ, തന്മാത്രാ സാങ്കേതികവിദ്യയുടെ അത്ഭുതലോകം എന്നീ അവതരണങ്ങളുടെ സംഗ്രഹം. വീഡിയോ കാണാം.

Close