Read Time:1 Minute

ജീവന്റെ ഉത്ഭവവും പരിണാമവും വിശദമാക്കുന്ന ഡോ. കെ.പി.അരവിന്ദന്റെ അവതരണം. ആധുനിക ബയോളജി: ഡാർവിൻ മുതൽ ജിനോം വരെ, കോശം: ജീവന്റെ അടിസ്ഥാനഘടകം, പരിണാമം: ലൂക്കയിൽ നിന്ന് ജൈവവൈവിധ്യത്തിലേക്ക്,  മനുഷ്യപരിണാമം: ലൂസിയുടെ മക്കൾ,  ഉത്പത്തി: സയൻസിൻറെ കണ്ണിൽ പരിണാമത്തിൻറെ തെളിവുകൾ, തന്മാത്രാ സാങ്കേതികവിദ്യയുടെ അത്ഭുതലോകം എന്നീ അവതരണങ്ങളുടെ സംഗ്രഹം. വീഡിയോ കാണാം.


Rally For Science ന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 2017 ല്‍ സംഘടിപ്പിച്ച പ്രപഞ്ചവും ജീവനും ക്ലാസുകളില്‍ നിന്നും

പ്രപഞ്ചം ജീവൻ ശാസ്ത്രക്ലാസുകൾക്കായി തയ്യാറാക്കിയ സ്ലൈഡുകൾ ഡൌണ്‍ലോഡ് ചെയ്യാം

ജീവപരിണാമവും മനുഷ്യന്റെ ഉത്പത്തിയുമായി ബന്ധപ്പെട്ട് ലൂക്ക പ്രസിദ്ധീകരിച്ച മറ്റു ലേഖനങ്ങള്‍, വീഡിയോകള്‍

പരിണാമവൃക്ഷം

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 2020 ജൂലൈയിലെ ആകാശം
Next post ക്രോമാറ്റോഗ്രഫി: നിറച്ചാർത്തിലൂടെ ഒരു സത്യാന്വേഷണം
Close