നവംബർ 21- തുമ്പ റോക്കറ്റ് വിക്ഷേപണത്തിന്റെ ഓർമ്മദിനം
ഇന്ന് നവംബർ 21,ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ സുപ്രധാന ദിവസം.1963 നവംബർ 21 നാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ റോക്കറ്റ് തുമ്പയിലെ വിക്ഷേപണത്തറയിൽ നിന്നും ആകാശത്തേക്ക് കുതിച്ചത്.
സമഗ്ര മാലിന്യ പരിപാലനം – സംസ്ഥാന തല സെമിനാർ – രജിസ്റ്റര്‍ ചെയ്യാം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 നവംബർ 25 ന് സമഗ്ര മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ പുറത്തൂർ ഗവ. ഹൈസ്കൂളിൽ സംസ്ഥാന തല സെമിനാർ സംഘടിപ്പിക്കുന്നു. പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര...
പുതിയ കാലത്തെ സംരംഭകത്വം – വെബിനാർ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. സബ്കമ്മിറ്റിയുടെയും ലൂക്ക സയൻസ് പോർട്ടലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നവംബർ 24 വെള്ളിയാഴ്ച്ച സംഘടിപ്പിക്കുന്ന വെബിനാറിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം. പങ്കെടുക്കാനുള്ള ലിങ്ക് ഇമെയിൽ / വാട്സാപ്പ് മുഖേന നിങ്ങൾക്ക് അയച്ചു തരുന്നതാണ്.
വംശനാശത്തിന്റെ വക്കോളമെത്തിയ നമ്മുടെ പൂർവികർ
‘മനുഷ്യ പൂർവ്വികർ’ ഏകദേശം ഒൻപത് ലക്ഷം വർഷങ്ങൾക്ക് മുമ്പ് പൂർണവംശനാശത്തിന്റെ വക്കിലെത്തിയിരുന്നു. കേവലം 1280 പൂർവികരിൽ നിന്നാണ് ഇന്നു ഭൂമിയിൽ കാണുന്ന എഴുനൂറ്റിത്തൊണ്ണൂറ് കോടിയോളം
മനുഷ്യർ ഉണ്ടായി വന്നത് എന്നാണ് പുതിയ ഒരു പഠനത്തിൽ പറയുന്നത്.
ആന്റി ബയോട്ടിക്കുകൾ നിഷ്ഫലമാകുന്ന കാലം വരുമോ ? – പാനൽ ചർച്ച രജിസ്ട്രേഷൻ ആരംഭിച്ചു
ആന്‍റിബയോട്ടിക് അവബോധവാരത്തിന്റെ ഭാഗമായി ലൂക്കയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരോഗ്യ വിഷയസമിതിയും സംയുക്തമായി ആന്റിബയോട്ടിക്കുകൾ നിഷ്ഫലമാകുന്ന കാലം വരുമോ ? - പാനൽ ചർച്ച സംഘടിപ്പിച്ചു. ഡോ.ബി.ഇക്ബാൽ, ഡോ. അരവിന്ദ് ആർ, ഡോ. സരിത...
കാലാവസ്ഥാമാറ്റം – നമ്മുടെ കാർഷിക ഗവേഷണരംഗം തയ്യാറായോ ?
[su_note note_color="#f7f7e0" text_color="#2c2b2d" radius="5"]കാലാവസ്ഥാ വ്യതിയാനവും കാർഷിക ഗവേഷണവും: 2023 ലെ നോർമൻ ബൊർലോഗ് അവാർഡിന്റെ പശ്ചാത്തലത്തിൽ ഒരു അവലോകനം. ഡോ. എ. സുരേഷ്, (പ്രിൻസിപ്പൽ സയന്റിസ്റ്, ICAR- സെൻട്രൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫിഷറീസ്...
കാലംതെറ്റുന്ന കാലാവസ്ഥ – ക്ലാസുകൾ എടുക്കുന്നവർക്കുള്ള പരിശീലനം
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം - എന്ന പേരിൽ ജനകീയ ക്യാമ്പയിൻ നടക്കുകയാണ്. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി 1000 ത്തിലേറെ ശാസ്ത്രക്ലാസുകൾ സംഘടിപ്പിക്കുന്നു. ശാസ്ത്രക്ലാസുകളിലെ...
Mock COP 28
കൊച്ചി സർവകലാശാലയിലെ റഡാര്‍ സെന്ററിന്റെയും ശാസ്ത്ര സമൂഹ കേന്ദ്രത്തിന്റെയും (C-SiS) സഹകരണത്തോടെ ലൂക്ക ക്ലൈമറ്റ് ക്യാമ്പ് 2023 നവംബർ 11,12 തിയ്യതികളിലായി കുസാറ്റില്‍ വെച്ച് നടന്നു. ലൂക്ക സംഘടിപ്പിച്ച കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം കോഴ്സിൽ പഠിതാക്കളായവർക്കായാണ്...