ഫോറൻസിക് ഭാഷാശാസ്ത്രം : കുറ്റാന്വേഷണ രംഗത്തെ നൂതനശാസ്ത്രം

ശ്രുതി ടി എസ്ഫോറൻസിക് ഭാഷാശാസ്ത്രഗവേഷകഭാഷാശാസ്ത്ര വിഭാഗം,കാര്യവട്ടം ക്യാമ്പസ്, കേരള സർവകലാശാലEmail [su_dropcap style="flat" size="4"]ഇ[/su_dropcap]രുപതാം നൂറ്റാണ്ടിലെ ഭാഷാശാസ്ത്രത്തിന്റെ ഏറ്റവും മികച്ച സംഭാവനകളിൽ ഒന്നാണ് ഫോറൻസിക് ലിംഗ്വിസ്റ്റിക്‌സ് അഥവാ ഫോറൻസിക് ഭാഷാശാസ്ത്രം. ഫോറൻസിക് ഭാഷാശാസ്ത്രം എന്ന...

മാതൃദിനത്തിൽ ചില പരിണാമ ചിന്തകൾ

മെയ് 14 മാതൃദിനം..പരിണാമചരിത്രത്തിൽ കുഞ്ഞിനോടുള്ള വാത്സല്യത്തിന് ഏറെ പ്രാധാന്യമുണ്ട്.  കുഞ്ഞിനോടുള്ള അമ്മയുടെ സ്നേഹത്തിന്റെ ജൈവികമായ പ്രതീകമാണ് അമിഞ്ഞപ്പാൽ. സസ്തനികളുടെ ഏറ്റവും വലിയ സിദ്ധികളിൽ ഒന്നാണു അമ്മിഞ്ഞപ്പാൽ ഉത്പാദിപ്പിക്കാനുള്ള കഴിവ്‌. വിയർപ്പുഗ്രന്ഥികളാണ് പിന്നിട്‌ പാൽ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളായി മാറിയത്‌.

ആനിയുടെ പെട്ടി: ഡാർവിനും, മകളും, മനുഷ്യപരിണാമവും

ഡാർവിന്റെയും ആനിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ഹൃദയസ്പർശിയായ ഒരു പുസ്തകമാണ് ‘ആനിയുടെ പെട്ടി: ഡാർവിനും, മകളും, മനുഷ്യപരിണാമവും’ (Annie’s Box: Darwin, His Daughter, and Human Evolution; 2001, Penguin Books). ഡാർവിന്റെ ചെറുമകളുടെ ചെറുമകനായ റാൻഡാൽ കീൻസ് (Randal Keynes) ആണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്.

കാർഷിക വിളകളുടെ പരിണാമം – LUCA TALK

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ജീവപരിണാമം കോഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന LUCA TALK പ്രഭാഷണ പരമ്പരയിലെ മൂന്നാമത് അവതരണം – കാർഷികവിളകളുടെ പരിണാമം – 2023 മെയ് 13 രാത്രി 7.30 ന് ഡോ. ജോർജ്ജ് തോമസ് നിർവ്വഹിക്കും.

വിദ്യാർത്ഥികൾക്ക് ചെറുവീഡിയോ നിർമ്മാണ മത്സരത്തിലെ വിജയികൾ

ഹൈസ്കൂൾ – ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ വീഡിയോ നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു. പരിണാമ സിദ്ധാന്തം സ്കൂളുകളിൽ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ 30 സെക്കന്റിൽ കുറയാതെയും 3 മിനിറ്റിൽ കവിയാതെയുമുള്ള വീഡിയോ ആണ് തയ്യാറാക്കി അയക്കേണ്ടത്.

2023 മെയ് മാസത്തെ ആകാശം

തലയ്ക്കുമുകളിൽ ചിങ്ങം രാശി, വടക്ക് സപ്തർഷിമണ്ഡലം, തെക്ക് തെക്കൻ കുരിശ്, കൂടാതെ പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, സിറിയസ്സ്, തിരുവാതിര എന്നിവയെയും ചൊവ്വ, ശുക്രൻ എന്നീ ഗ്രഹങ്ങളെയും 2023 മെയ് മാസം സന്ധ്യാകാശത്തു കാണാനാകും.

പ്രഥമ കേരളശ്രീ പുരസ്കാരം എം പി പരമേശ്വരന് സമ്മാനിച്ചു

പ്രഥമ കേരളശ്രീ പുരസ്കാരം കേരളത്തിലെ ജനകീയ ശാസ്‌ത്ര പ്രസ്ഥാനത്തിന്റെ തുടക്കക്കാരിലൊരാളും വൈജ്ഞാനിക സാഹിത്യകാരനുമായ എം പി പരമേശ്വരന് സമ്മാനിച്ചു.

Close