പൊതുജനാരോഗ്യവും സാങ്കേതികവിദ്യയും – ഡോ.വി.രാമൻകുട്ടി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. സബ്കമ്മിറ്റിയും ലൂക്ക സയൻസ് പോർട്ടലും ചേർന്ന് സംഘടിപ്പിക്കുന്ന LUCA IT Webinar Series ലെ നാലാമത് അവതരണം നവംബർ 11 രാത്രി 7.30 ന് - പൊതുജനാരോഗ്യവും സാങ്കേതിക...

ദേശീയ ശാസ്ത്രാവബോധ ക്യാമ്പയിൻ 2023

ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്‌വർക്കും (AIPSN) ഭാരത് ഗ്യാൻ വിജ്ഞാന സമിതിയും (BGVS) 2023 നവംബർ 7-ന് ഒരു ദേശീയ ശാസ്ത്രാവബോധ ക്യാമ്പയിൻ (National Campaign on Scientific Temper) ആരംഭിക്കുന്നു.

നിർമ്മിതബുദ്ധി എങ്ങനെയാണ് കേവല അനുകരണ സാങ്കേതികവിദ്യ ആയത് ?

ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ.Email [su_dropcap style="flat" size="5"]ഇ[/su_dropcap]ന്നത്തെ നിർമ്മിതബുദ്ധി സാങ്കേതികവിദ്യകൾ ഏതാണ്ടെല്ലാം തന്നെ ഡാറ്റ അധിഷ്ഠിതമാണ്, അവയുടെ എല്ലാം തന്നെ അടിസ്ഥാനം അവയെ വികസിപ്പിക്കുന്ന ഘട്ടത്തിൽ...

വരുന്നൂ സയൻസ് റൈറ്റത്തോൺ !

[su_note note_color="#e6f2cc" text_color="#2c2b2d" radius="5"]ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ പശ്ചാത്തലത്തിൽ സംഘടിപ്പിക്കുന്നു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രമേയമാക്കി ശാസ്ത്രമെഴുത്തു കളരി! തീയതി: നവംബർ 9, 10, 2023, സ്ഥലം: ബയോ ഇൻഫോർമാറ്റിക്‌സ് കാമ്പസ്, കാര്യവട്ടം [/su_note] ഗ്ലോബൽ...

ഓക്‌സിജൻ-28: അപൂർവ ഓക്‌സിജൻ ഐസോടോപ്പ്

ഡോ.ദീപ.കെ.ജി ന്യൂക്ലിയസിൽ 12 അധിക ന്യൂട്രോണുകളാണ് ഓക്‌സിജന്റെ അപൂർവ ഐസോടോപ്പ് ആയ ഓക്‌സിജൻ-28 ൽ ഉള്ളത്. 8 പ്രോട്ടോണുകളും 20 ന്യൂട്രോണുകളുമുള്ള ഓക്സിജൻ-28, കൂടുതൽ സ്ഥിരത പ്രകടിപ്പിക്കും എന്നതായിരുന്നു പ്രവചനം. എന്നാൽ, പരീക്ഷണത്തിലൂടെ സൃഷ്ടിച്ച...

നല്ലവരായ ഈ പാവങ്ങൾക്ക് ഒരിറ്റു ചോര കൊടുക്കുമോ സുഹൃത്തുക്കളേ ?

കൊളംബിയയിലെ മൂന്നു നഗരങ്ങളിൽ കൊതുകുകൾ നല്ല നടപ്പിനു പഠിക്കുന്നു എന്ന് വാർത്ത വരുന്നു. വോൾബാക്കിയ എന്ന ബാക്ടീരിയയെ ഉള്ളിലാക്കിയ ഈഡിസ് ഈജിപ്റ്റൈ എന്നയിനം കൊതുകുകൾ നഗരത്തിൽ പറന്നിറങ്ങിയതോടെ ഡെങ്കിപ്പനിയുടെ അളവ് 94 മുതൽ 97 ശതമാനം വരെയാണത്രേ കുറഞ്ഞത്. ഒന്ന് ചുഴിഞ്ഞു ചിന്തിച്ചാൽ നമുക്ക് കാര്യം മനസ്സിലാകും. പറന്നിറങ്ങിയതല്ല.. പറത്തിയിറക്കിയതാ !

സംഗീതവും ശരീരശാസ്ത്രവും

പാട്ടു കേൾക്കുമ്പോൾ, ആ ശബ്ദതരംഗങ്ങൾ ഇലക്ട്രിക്ക് ഇമ്പൾസുകളായി, ഓഡിറ്ററി നെർവിലൂടെ നമ്മുടെ തലച്ചോറിൽ പതിയുമ്പോഴാണ് നമ്മുടെ വികാര വിചാരങ്ങളെ സംഗീതത്തിന് സ്വാധീനിക്കാൻ കഴിയുന്നത്. ശബ്ദനാളവും (വോയിസ് ബോക്‌സ്) അതിന്റെ ഭാഗമായ വോക്കൽ കോർഡുകളും ചേർന്ന് ശബ്ദം പുറപ്പെടുവിക്കാനുള്ള ഉപകരണമായി പ്രവർത്തിക്കുന്നതെങ്ങനെ ? അറിയാം നമ്മുടെ ശബ്ദത്തിന്റെ ശരരീരശാസ്ത്രം.. 2023 ഒക്ടോബർ ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം

ശബ്ദാലേഖന ചരിത്രം -നാൾവഴികൾ

ശാസ്ത്രസാങ്കേതിക വിദ്യയിലെ വളർച്ച ശബ്ദാലേഖനത്തിൽ സാധ്യമാക്കിയ മാറ്റങ്ങൾ, സംഗീതാവതരണത്തിലെ ശ്രുതി സംബന്ധിയായി വരുന്ന പിഴവുകൾ ഒഴിവാക്കാൻ കഴിയുന്ന ഓട്ടോ ട്യൂൺ എന്ന സൗണ്ട് പ്രോസസ്സറിന്റെ വരവ് ഉണ്ടാക്കിയ വിപ്ലവകരമായ മാറ്റങ്ങൾ, സൗണ്ട് ക്ലൗഡ് പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സംഗീതത്തെ ജനകീയമാക്കിയതിലുള്ള പങ്കുകൾ എന്നിവ വിവരിക്കുന്നു.

Close