കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കൽ ദരിദ്രരാജ്യങ്ങളുടെ ചെലവിലാകരുത് ഡോ. തേജൽ കനിത്കർ

ആഗോളതാപനത്തെത്തുടർന്നുള്ള കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള ദരിദ്ര ജനതയുടെ വികസനം തടസ്സപ്പെടുത്തിക്കൊണ്ടാകരുതെന്ന് ബാംഗ്ലൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിലെ പ്രൊഫസർ ഡോ. തേജെൽ കനിത്കർ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ വജ്രജൂബിലി സംസ്ഥാന സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

Close