ഉരുളക്കിഴങ്ങിന്റെ ചരിത്രം, മനുഷ്യന്റെയും
2021 അന്താരാഷ്ട്ര പഴം -പച്ചക്കറി വര്‍ഷമായി ആചരിക്കാൻ ഐക്യരാഷ്ട്രസംഘടനയും ലോക ഭക്ഷ്യസംഘടനയും ചേർന്ന് തീരുമാനിച്ചിരിക്കുന്നു. പഴം – പച്ചക്കറി വർഷം ലേഖനപരമ്പരയിൽ ഉരുളക്കിഴങ്ങിനെക്കുറിച്ച് രാജശ്രീ ഒ.കെ. എഴുതുന്നു.
കർഷകസമരഭൂമിയുടെ ആരോഗ്യം
ജൻ സ്വാസ്ഥ്യ അഭിയാൻ ഡൽഹിയിലെ കർഷക സമരഭൂമിയിൽ നടത്തിയ സർവ്വേയുടെ കണ്ടെത്തലുകൾ പൊതുജനാരോഗ്യ പ്രവർത്തകനായ വി ആർ രാമൻ വിശദീകരിക്കുന്നു. ഓരോ ഇന്ത്യാക്കാരും കേൾക്കേണ്ട ഒരു പോഡ്കാസ്റ്റ്
ആൽഫ്രഡ് റസ്സൽ വാലസും പരിണാമസിദ്ധാന്തവും
ജീവശാസ്ത്ര രംഗത്ത് ഏറ്റവും മികച്ച കണ്ടെത്തലുകൾ നടത്തുകയും എന്നാൽ അർഹിക്കുന്ന അംഗീകാരം ലഭിക്കാതെയും പോയ ശാസ്ത്രജ്ഞർ ലോകത്തുണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനിയായ ഒരു മഹത് വ്യക്തിയാണ് ആൽഫ്രെഡ് റസ്സൽ വാലസ്. വാലസിന്റെ ജീവിതവും സംഭാവനകളും...
ജനുവരി 8- ഗലീലിയോ ഗലീലി ചരമവാര്‍ഷികദിനം
ജനുവരി 8 – ഗലീലിയോ ഗലീലി ചരമവാര്‍ഷികദിനം.
ഗലീലിയോ നാടകം കാണാം
മഹാശാസ്ത്രജ്ഞനായ ഗലീലിയോയുടെ ശാസ്ത്രജീവിതത്തെ ആസ്പദമാക്കിക്കൊണ്ടുള്ള ഒരു നാടകയാത്രയായിരുന്നു, കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ 2009ലെ ശാസ്ത്രകലാജാഥ. ഗലീലിയോ നാടകത്തിന്റെ തൃശ്ശൂര്‍ റിജിയണല്‍ തിയറ്ററിലെ അവതരണം കാണാം.
ഹോക്കിംഗ് നമുക്ക് ആരായിരുന്നു?
ജീവിച്ചിരിക്കുമ്പോൾത്തന്നെ സ്റ്റീഫൻ ഹോക്കിംഗ് ഒരു ഇതിഹാസ കഥാപാത്രമായിരുന്നു. മരിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹത്തോടുള്ള വീരാരാധന പല മടങ്ങായി വർധിക്കുകയും ചെയ്തു. ഹോക്കിംഗിനെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിച്ചവരും ഇല്ലാതില്ല. മോട്ടോർ ന്യൂറോൺ രോഗത്തിന് അടിപ്പെട്ട് ചക്രക്കസേരയിൽ കഴിയേണ്ടിവന്നതിലുള്ള സഹതാപമാണ് ശാസ്ത്രരംഗത്തെ നേട്ടങ്ങളേക്കാൾ ഹോക്കിംഗിനെ പ്രശസ്തനാക്കിയത് എന്ന് എതിരാളികൾ പറഞ്ഞു. സ്റ്റീഫന്‍ ഹോക്കിംഗിനെ പറ്റി പ്രൊഫ. കെ. പാപ്പൂട്ടി എഴുതുന്നു…
ചില പ്രകൃതി വാതക വിശേഷങ്ങൾ
GAIL pipeline ഉൽഘാടനം ചെയ്യപ്പെട്ടതോടെ കേരളത്തിലെ വടക്കൻ ജില്ലകളായ തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ പ്രകൃതിവാതക വിതരണ കേന്ദ്രങ്ങളുടെ നിർമാണം നടക്കുന്നുണ്ട്. എന്താണീ പ്രകൃതി വാതകം ?ഗാർഹിക ഇന്ധനമെന്നനിലയിൽ സുരക്ഷിതമാണോ ?
പരിസ്ഥിതി സൗഹൃദമാണോ ? വിലകൂടുതലാണോ ? വിശദമായി വായിക്കാം
പള്‍സ് ഓക്സിമീറ്റര്‍: പ്രവര്‍ത്തനവും പ്രാധാന്യവും
കോവിഡ് വൈറസ് വ്യാപനം കൂടുകയും രോഗബാധിതര്‍ ഏറെയും വീട്ടില്‍ത്തന്നെ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ താരമായ ഉപകരണമാണ് പള്‍സ് ഓക്സിമീറ്റര്‍. പെട്ടെന്ന് ഓക്സിജന്‍ നില താഴ്ന്നുള്ള അപകടങ്ങളില്‍ നിന്ന് രോഗികളെ രക്ഷിക്കുന്നത് ഈ ഉപകരണമാണ്.