ആൽഫ്രഡ് റസ്സൽ വാലസും പരിണാമസിദ്ധാന്തവും

ജീവശാസ്ത്ര രംഗത്ത് ഏറ്റവും മികച്ച കണ്ടെത്തലുകൾ നടത്തുകയും എന്നാൽ അർഹിക്കുന്ന അംഗീകാരം ലഭിക്കാതെയും പോയ  ശാസ്ത്രജ്ഞർ ലോകത്തുണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനിയായ ഒരു മഹത് വ്യക്തിയാണ് ആൽഫ്രെഡ് റസ്സൽ വാലസ്. വാലസിന്റെ ജീവിതവും സംഭാവനകളും വീഡിയോ കാണാം

Leave a Reply