ആൽഫ്രഡ് റസ്സൽ വാലസും പരിണാമസിദ്ധാന്തവും

ജീവശാസ്ത്ര രംഗത്ത് ഏറ്റവും മികച്ച കണ്ടെത്തലുകൾ നടത്തുകയും എന്നാൽ അർഹിക്കുന്ന അംഗീകാരം ലഭിക്കാതെയും പോയ  ശാസ്ത്രജ്ഞർ ലോകത്തുണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനിയായ ഒരു മഹത് വ്യക്തിയാണ് ആൽഫ്രെഡ് റസ്സൽ വാലസ്. വാലസിന്റെ ജീവിതവും സംഭാവനകളും...

ഗലീലിയോ നാടകം കാണാം

മഹാശാസ്ത്രജ്ഞനായ ഗലീലിയോയുടെ ശാസ്ത്രജീവിതത്തെ ആസ്പദമാക്കിക്കൊണ്ടുള്ള ഒരു നാടകയാത്രയായിരുന്നു, കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ 2009ലെ ശാസ്ത്രകലാജാഥ. ഗലീലിയോ നാടകത്തിന്റെ തൃശ്ശൂര്‍ റിജിയണല്‍ തിയറ്ററിലെ അവതരണം കാണാം.

ഹോക്കിംഗ് നമുക്ക് ആരായിരുന്നു?

ജീവിച്ചിരിക്കുമ്പോൾത്തന്നെ സ്റ്റീഫൻ ഹോക്കിംഗ് ഒരു ഇതിഹാസ കഥാപാത്രമായിരുന്നു. മരിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹത്തോടുള്ള വീരാരാധന പല മടങ്ങായി വർധിക്കുകയും ചെയ്തു. ഹോക്കിംഗിനെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിച്ചവരും ഇല്ലാതില്ല. മോട്ടോർ ന്യൂറോൺ രോഗത്തിന് അടിപ്പെട്ട് ചക്രക്കസേരയിൽ കഴിയേണ്ടിവന്നതിലുള്ള സഹതാപമാണ് ശാസ്ത്രരംഗത്തെ നേട്ടങ്ങളേക്കാൾ ഹോക്കിംഗിനെ പ്രശസ്തനാക്കിയത് എന്ന് എതിരാളികൾ പറഞ്ഞു. സ്റ്റീഫന്‍ ഹോക്കിംഗിനെ പറ്റി പ്രൊഫ. കെ. പാപ്പൂട്ടി എഴുതുന്നു…

Close