പൗരാണിക ജീവിതങ്ങളുടെ സ്നാപ്ഷോട്ടുകൾ
അമ്പതിനായിരം വർഷം മുൻപ് സ്പെയിനിലെ എൽ സാൾട്ട് (El Salt) എന്ന സ്ഥലത്തെ നദിക്കരയിലൂടെ കടന്ന് പോയ നിയാണ്ടർത്താൽ മനുഷ്യർ അവിടെ കുറച്ച് നാൾ തമ്പടിച്ച് അടുപ്പ് കൂട്ടി ചൂട് കാഞ്ഞ്, കല്ലായുധങ്ങൾ ഉപയോഗിച്ച് വേട്ടയാടി, വേവിച്ച് തിന്ന്, അപ്പിയിട്ട് അവിടം കടന്ന് പോയി. അൻപതിനായിരം വർഷം പഴക്കമുള്ള നിയാണ്ടർത്താൽ മനുഷ്യരുടെ അടുപ്പും അപ്പിയും ആർകിയോ മാഗ്നെറ്റിക് ഡേറ്റിങ്ങ് (Archaeomagnetic dating) പഠനം നടത്തിയതിന്റെ വിശേഷങ്ങൾ വായിക്കൂ…
ലിഡാർ കണ്ടെത്തുന്ന ആമസോണിലെ ആദിമ നാഗരികത
ഡാലി ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം--FacebookLinkedinEmail ലിഡാർ കണ്ടെത്തുന്ന ആമസോണിലെ ആദിമ നാഗരികത കാർഷിക തോട്ടങ്ങളുടെ ഇടയിൽ പരസ്പരം സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്ന, ലക്ഷകണക്കിന് ആളുകൾ ഉണ്ടായിരുന്ന വൻ നാഗരികതകൾ ഇന്ന് കൊടുംകാടായി കിടക്കുന്ന ആമസോണിൽ...
തീയിലേക്ക് കുതിക്കുന്ന ശലഭം
ഈയലും ശലഭങ്ങളും മാത്രമല്ല, പൊതുവെ പ്രാണികൾ വെളിച്ചത്തിനടുത്തേക്ക് പറക്കുന്നതിന് പല ഉത്തരങ്ങളും പലകാലങ്ങളായി പല ശാസ്ത്രജ്ഞരും മുന്നോട്ടുവെച്ചിട്ടുണ്ട്.
നീരാളിക്കൈകളുള്ള റോബോട്ടുകൾ
ഡാലി ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം--FacebookLinkedinEmail നീരാളിക്കൈകളുള്ള റോബോട്ടുകൾ നീരാളിക്കൈകൾ എങ്ങനെ കൃത്രിമമായുണ്ടാക്കാം എന്നതാണിപ്പോൾ ശാസ്‌ത്രജ്ഞരുടെ സ്വപ്‌നം. ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum chamber നിരാളികൾ അഥവാ കിനാവള്ളികൾ ശാസ്‌ത്രജ്ഞരുടെ ഇഷ്‌ടവിഷയമാണ്. സാമർത്ഥ്യവും...
പേനുകളും മൂട്ടകളുമെഴുതുന്ന മനുഷ്യചരിത്രം
മനുഷ്യരുടെ ഡി.എൻ.എ.യ്‌ക്കോ പുരാവസ്‌തുക്കൾക്കോ പിടിച്ചെടുക്കാൻ കഴിയാത്ത പലതരം പുരാതനചാർച്ചകൾ ഒരുപക്ഷേ ഈ പേനുകളുടെ ഡി.എൻ.എ. എഴുതുന്ന ചരിത്രം കണ്ടെത്തിയേക്കാൻ സാധ്യതയുണ്ട്.
പീച്ചിങ്ങ പീച്ചുമ്പോൾ ഹരിതോർജം
ഡോ.ഡാലി ഡേവിസ്Assistant Professor, Somaiya Vidyavihar University, Mumbaiലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookLinkedinEmail പീച്ചിങ്ങ പീച്ചുമ്പോൾ ഹരിതോർജം പീച്ചിങ്ങ വെറുതെ പീച്ചുമ്പോൾ ഉണ്ടാക്കാൻ പറ്റുന്ന ഊർജ്ജമാണ് ഇപ്പോൾ ശാസ്ത്രജ്ഞരുടെ ഹീറോയിൻ. പീച്ചിങ്ങ പിച്ചുമ്പോൾ വൈദ്യുതിയോ...
പുഴുവിനും പൂമ്പാറ്റയ്ക്കും ഒരേ ഓർമകളാണോ?
മിഷിഗൻ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് പുഴുവിന്റെ ഓർമകൾ പൂമ്പാറ്റയ്ക്ക് ഉണ്ടാകാൻ സാധ്യതയില്ല എന്നാണ്. പുഴുവായിരിക്കുമ്പോൾ തിന്ന മാങ്ങ തേടിയല്ല പൂമ്പാറ്റ പറക്കുന്നത്. അത് പൂക്കളിലെ തേൻ കുടിക്കാനും ഇണയെ കണ്ടെത്താനുമുള്ള വ്യഗ്രതയിലായിരിക്കും.
സയൻസ് ഒരമ്മയെ രക്ഷിച്ചതെങ്ങനെ?
ഡോ.ഡാലി ഡേവിസ്Assistant Professor, Somaiya Vidyavihar University, Mumbaiലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookLinkedinEmail സയൻസ് ഒരമ്മയെ രക്ഷിച്ചതെങ്ങനെ? ഡോ.ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum Chamber. അവതരണം : ഗീതു എസ്. നായർ കേൾക്കാം...