ചന്ദ്രന്റെ മണം

ഡോ.ഡാലി ഡേവിസ്Assistant Professor, Somaiya Vidyavihar University, Mumbaiലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookLinkedinEmail ചന്ദ്രന്റെ മണം കേൾക്കാം എഴുതിയത് : ഡോ.ഡാലി ഡേവിസ് , അവതരണം : ദീപ്തി ഇ.പി [su_dropcap]തി[/su_dropcap]തിമർത്തു പെയ്യുന്ന മഴ.....

പശ്ചിമഘട്ടത്തിലെ കുന്തിരിക്കത്തിന് ഈജിപ്തിലെ മമ്മിയിലെന്താണു കാര്യം?

ഈജിപ്തിലെ സക്കാറ (Saqqara) എന്ന സ്ഥലത്ത് ബി. സി.ഇ. 2900 നോ അതിനു മുൻപോ നിലവിലുണ്ടായിരുന്നതായി കണ്ടെത്തിയ ഭൂഗർഭ എംബാമിങ്ങ് വർക്ക്ഷോപ്പ് വളരെ അതിശയിപ്പിക്കുന്ന വിവരങ്ങളാണ് ലോകത്തിന് നൽകുന്നത്.

വെള്ളത്തിന്റെ പുതിയ രൂപം

ഡോ.ഡാലി ഡേവിസ്Assistant Professor, Somaiya Vidyavihar University, Mumbaiലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookLinkedinEmail വെള്ളത്തിന്റെ പുതിയ രൂപം ഇപ്പോൾ വെള്ളത്തിന്റെ പുതിയൊരു രൂപം കണ്ടുപിടിച്ചിരിക്കുകയാണു ശാസ്ത്രജ്ഞർ. വെള്ളത്തിന്റേതുപോലെ സാന്ദ്രതയും ഘടനയും ഉള്ള ഒരുതരം ഐസ്....

ആസ്ത്രേലിയയിൽ മുയലുകൾ വില്ലന്മാർ ആണോ ?

ഇതെന്തൊരു ചോദ്യമാണെന്നല്ലേ വായിക്കുന്നവരിൽ ഒട്ടുമിക്കവരും വിചാരിക്കുന്നത്? ഒരു പാവം മുയൽ പരിസ്ഥിതിയോട് എന്ത് ചെയ്യാനാണ്! എന്നാൽ ആസ്ത്രേലിയക്കാരോട് ചോദിച്ചുനോക്കൂ. വർഷാവർഷം അവരുടെ കോടിക്കണക്കിനു ഡോളറിന്റെ വിളവ് തിന്നുനശിപ്പിക്കുന്ന സസ്തനി കീടങ്ങളാണ് (mammalian pest) അവർക്ക് മുയൽക്കുഞ്ഞന്മാർ.

ഫിസിക്സിൽ പ്രേമത്തിനെ എങ്ങനെ നിർവ്വചിക്കും ?

ഫിസിക്സിലെ ചോദ്യപേപ്പറിലെ ഒരു ചോദ്യം ഇങ്ങനെ കണ്ടാൽ നിങ്ങളുടെ ഉത്തരം എന്തായിരിക്കും. മലയാളത്തിൽ ആയിരുന്നെങ്കിൽ പ്രേമത്തെ കുറിച്ച് എന്തെങ്കിലും കവിതയോ അല്ലെങ്കിൽ “പേരറിയാത്തൊരു നൊമ്പര ത്തെ പ്രേമമെന്നാരോ വിളിച്ചു എന്ന സിനിമാപ്പാട്ടെങ്കിലുമോ എഴുതി വയ്ക്കാമായിരുന്നു. ഇതിപ്പോ ഫിസിക്സിൽ  പ്രേമത്തിനൊക്കെ നിർവചനം ഉണ്ടോ? അങ്ങനൊരു നിർവചനം പ്രേമത്തിനു ഉണ്ടാവാൻ അധികം സമയം വേണ്ടാ എന്നാണു പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.

ക്വാണ്ടം കമ്പ്യൂട്ടറുകളുടെ സൈബർ സെക്യൂരിറ്റി

അമേരിക്കയിലെ  National Institute of Standards and Technology (NIST) ക്വാണ്ട്ം കമ്പ്യൂട്ടറുകൾക്ക് പൊളിക്കാൻ കഴിയാത്ത സൈബർസെക്യൂരിറ്റി അൽഗോരിതങ്ങൾക്കുള്ള അംഗീകാരം കൊടുത്തിരിക്കുന്നു. ക്രിസ്റ്റൽസ് കൈബർ (CRYSTALS Kyber) എന്നതാണു ഒരു അൽഗോരിതത്തിന്റെ പേര്.

ഓർമകൾക്ക് ആത്മാവിന്റെ നഷ്ടഗന്ധം വന്നതെങ്ങിനെ? 

ഡോ.ഡാലി ഡേവിസ്Assistant Professor, Somaiya Vidyavihar University, Mumbaiലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookLinkedinEmail ഓർമകൾക്കും മണത്തിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഇലയിൽ പൊതിഞ്ഞ ചോറിന്റെ മണം യാത്രകളെ ഓർമകളിൽ മടക്കിക്കൊണ്ടുവരുന്നില്ലേ? സ്ട്രോബറി ഐസ്ക്രീമിന്റെ മണം...

Close