സ്പർശത്തിന്റെ ശാസ്ത്രം: ജൂലിയസും പാറ്റപുട്യനും കണ്ടുപിടിച്ചതെന്ത്?

ഡേവിഡ് ജൂലിയസ് (David Julius), അർഡേം പാറ്റപുട്യൻ (Ardem Patapoutian) എന്നിവരാണ് ഈ വർഷത്തെ 2021-ലെ ജീവശാസ്ത്ര/ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം അവാർഡ് ജേതാക്കൾ.

2021 ലെ വൈദ്യശാസ്‌ത്ര നൊബേല്‍ പ്രഖ്യാപിച്ചു

2021-ലെ ജീവശാസ്ത്ര/ വൈദ്യശാസ്ത്ര നോബെൽ പുരസ്കാരം അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസ് (David Julius), ആർഡെം പറ്റാപുട്യൻ (Ardem Patapoutian) എന്നിവർക്ക് ലഭിച്ചു. താപനില, സ്പർശനം എന്നിവ  മനസ്സിലാക്കാൻ തലച്ചോറിനെ സഹായിക്കുന്ന റിസെപ്റ്ററുകളെ കണ്ടെത്തിയതിനാണ് ഇരുവരും സമ്മാനം പങ്കുവെക്കുന്നത്.

Close