Read Time:1 Minute

വൈറസിന്റെ സയൻസ് ലളിതമായി മനസിലാക്കാൻ Virus-Bulb Analogy ഉപയോഗിക്കാൻ കഴിയും.. ഈ 3 മിനിറ്റ് വീഡിയോ കണ്ടുനോക്കൂ…

വൈറസിനെ ബൾബുമായി ഉപമിച്ചാൽ അതിന്റെ ശാസ്ത്രം മനസിലാക്കാം. ജീവനില്ലാത്ത വൈറസിനെ കൊല്ലാം എന്ന് പറഞ്ഞുകൊണ്ട് പല അശാസ്ത്രീയതകളും പ്രചരിക്കുന്നു. വൈറസിന്റെ യാഥാർത്ഥ ശാസ്ത്രം മനസ്സിലാക്കിയാലേ ഇത്തരം വാദങ്ങൾ പൊളിക്കാൻ കഴിയുകയുള്ളു.. എന്നാൽ സാധാരണ മൈക്രോസ്കോപ്പിൽ കാണാൻ കഴിയാത്ത വൈറസിന്റെ സയൻസ് ആളുകളിൽ എത്തിക്കാൻ എളുപ്പമല്ല…വിശ്വബാല്യം വികസിപ്പിച്ചെടുത്ത ഒരു പുതിയ വഴിയാണ് വൈറസ് -ബൾബ് അനാലോജി. കുട്ടികൾക്ക് വൈറസിനെക്കുറിച്ച് പഠിക്കാൻ അവ ഉപകരിക്കും. . വൈറസിനെ ബൾബുമായി ഉപമിച്ചാൽ അതിന്റെ ശാസ്ത്രം മനസിലാക്കാം. വീഡിയോ കാണാം


കുട്ടികള്‍ക്കായുള്ള ശാസ്ത്രവ്ലോഗ് – വിശ്വബാല്യം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിടാശാന് ചിലത് പറയാനുണ്ട്
Next post കമ്യൂണിറ്റി കിച്ചനും സന്നദ്ധസേനയും – ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Close