പരിസ്ഥിതിപ്രശ്നവും മാനവരാശിയുടെ നിലനിൽപ്പും
അഖിലേന്ത്യാ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെ മുൻ പ്രസിഡണ്ടും, ഡൽഹി സയൻസ് ഫോറത്തിന്റെ മുതിർന്ന പ്രവർത്തകനുമായ ഡോക്ടർ ഡി രഘുനന്ദനൻ 2007ല്‍ എഴുതിയ ലേഖനം. ഒരു പതിറ്റാണ്ടു പിന്നിടുമ്പോഴും ഏറെ പ്രസക്തം.
പരിസ്ഥിതിദിന സന്ദേശം : പ്രൊഫ.എം.കെ.പ്രസാദ്
പ്രൊഫ.എം.കെ.പ്രസാദ് മാഷ് ഈ വര്‍ഷത്തെ പരിസരദിനത്തിന്റെ സന്ദേശം പങ്കുവെക്കുന്നു
പ്രകൃതിക്കായുള്ള സമയം സമാഗതമായി – പരിസരദിനം 2020
നീലത്തിമിംഗലം മുതല്‍ അതിസൂക്ഷ്മ ജീവികള്‍ വരെയുള്ള ഭൂമിയുടെ അവകാശികളെ സ്മരിച്ചുകൊണ്ടാണ് ഇക്കൊല്ലം ലോക പരിസ്ഥിതി ദിനം കടന്നുവരുന്നത്. ഇത് നാല്പത്തിയേഴാമത് പരിസ്ഥിതിദിനം. അതിന്‍റെ കേന്ദ്രചര്‍ച്ചാവിഷയം ജൈവവൈവിധ്യമാണ്.
ആർക്കിടെക്ചറും കാലാവസ്ഥാ വ്യതിയാനവും
മാനവരാശിക്കുമുന്നില്‍ അഗാധമായ പ്രതിസന്ധി ഉയർത്തുന്ന കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ കെട്ടിടനിര്‍മ്മാണ മേഖലയെ മുൻനിർത്തിയുള്ള ചില നിരീക്ഷണങ്ങൾ.
കാലാവസ്ഥാ അടിയന്തരാവസ്ഥ ആവശ്യപ്പെട്ട് ശാസ്ത്ര സമൂഹത്തിന്റെ പ്രഖ്യാപനം.
മനുഷ്യരാശി നേരിടാൻ പോകുന്ന മഹാവിപത്തിനെ കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകിക്കൊണ്ട് 153 രാജ്യങ്ങളിൽ നിന്നായി 11,258-ശാസ്ത്രജ്ഞർ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു.