Read Time:1 Minute

ആഗസ്റ്റ്‌ 6 ഹിരോഷിമ ദിനം. അണുയുദ്ധത്തിന്റെ ഭീകരതയും അതിലെ വിജയപരാജയങ്ങളുടെ അര്‍ത്ഥമില്ലായ്മയും ഈ ദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. 1945 ആഗസ്റ്റ് ആറിന് രാവിലെ 8.15 ന് അമേരിക്ക ജപ്പാനിലെ ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ചു. ആഗസ്റ്റ്  9 ന് നാഗസാക്കിയിലും. ഏകദേശം 160000ത്തോളം പേര്‍ അണുബോംബ് വര്‍ഷത്തില്‍ മരിച്ചുവെന്നാണ് കണക്കുകകള്‍. എന്നാല്‍ കണക്കില്‍പ്പെടാത്ത ഒരുപാട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. അതിലും കഷ്ടം അനുഭവിച്ചത് വരും തലമുറയായിരുന്നു. പ്രശസ്ത അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ജെയിംസ് തുര്‍ബറുടെ James Thurber യുദ്ധവിരുദ്ധരചനയാണ് അവസാനത്തെ പൂവ് (the last Flower). ഹിരോഷിമദിനത്തിന്റെ പശ്ചാത്തലത്തില്‍ വായിക്കൂ..


കടപ്പാട് : ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച അവസാനത്തെ പൂവ് എന്ന പുസ്തകം

Happy
Happy
11 %
Sad
Sad
63 %
Excited
Excited
20 %
Sleepy
Sleepy
2 %
Angry
Angry
0 %
Surprise
Surprise
5 %

Leave a Reply

Previous post ചന്ദ്രയാന്‍ 2 ല്‍ നിന്നുമുള്ള ഭൂമിയുടെ ദൃശ്യങ്ങള്‍
Next post ഹോപ് – ഏറ്റവും വലിയ നീലവജ്രത്തിന്റെ ചരിത്രവും രസതന്ത്രവും
Close