റേഡിയോ ലൂക്ക – ആഗോളതാപനവും കാലാവസ്ഥാമാറ്റവും – പോഡ് കാസ്റ്റ് കേൾക്കാം

ആഗോളതാപനവും കാലാവസ്ഥാമാറ്റവും | ഡോ. നതാഷ ജെറി, ഡോ. ഹംസക്കുഞ്ഞ്

ആഗോളതാപനം, കാലാവസ്ഥാമാറ്റം എന്നൊക്കെ നമ്മളിന്ന് സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന പദങ്ങളാണ്..യഥാർത്ഥത്തിൽ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി ഈ പ്രശ്നങ്ങൾ മാറിക്കഴിഞ്ഞു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലായി  ലോകം മുഴുവൻ ഒരുമിച്ചഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഏതാണെന്ന് ചോദിച്ചാൽ ഒരുപക്ഷെ അത് കാലാവസ്ഥാ വ്യതിയാനമായിരിക്കും. ആഗോളതാപനവും കാലാവസ്ഥാമാറ്റവും – ഗവേഷകരായ ഡോ. നതാഷ ജെറി , ഡോ. ഹംസക്കുഞ്ഞു (New York University , Abu Dhabi) എന്നിവർ അവതരിപ്പിക്കുന്നു. റേഡിയോ ലൂക്ക- പോഡ്കാസ്റ്റ് കേൾക്കാം


One thought on “റേഡിയോ ലൂക്ക – ആഗോളതാപനവും കാലാവസ്ഥാമാറ്റവും – പോഡ് കാസ്റ്റ് കേൾക്കാം

Leave a Reply