ശാസ്ത്രകലണ്ടർ

Week of Jul 29th

  • ഒ.ആർ.എസ് : ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ പൊതുജനാരോഗ്യ മുന്നേറ്റം

    ഒ.ആർ.എസ് : ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ പൊതുജനാരോഗ്യ മുന്നേറ്റം

    All day
    July 29, 2024

    ലക്ഷക്കണക്കിനാളുകളുടെ പ്രത്യേകിച്ച് കുട്ടികളുടെ മരണത്തിനിടയാക്കുന്ന വയറിളക്കരോഗത്തിനുള്ള ലളിതമായ പാനീയ ചികിത്സയെ (Oral Rehydration Therapy) ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ പൊതുജനാരോഗ്യ മുന്നേറ്റമായാണ് (The Medical advance of the Century) യൂണിസെഫ് വിശേഷിപ്പിച്ചിട്ടുള്ളത്.

    More information

  • ആദ്യത്തെ മൃഗശാല

    ആദ്യത്തെ മൃഗശാല

    All day
    July 31, 2024

    ഇന്നും പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ മൃഗശാല Tiergarten Schönbrunn ഓസ്ട്രിയയിലെ വിയന്നയിൽ തുറന്നത് 1792 ജൂലൈ 31 നായിരുന്നു.


ലൂക്ക വാനനിരീക്ഷണ കലണ്ടർ പി.ഡി.എഫ് സ്വന്തമാക്കാം

Close