ശാസ്ത്രകലണ്ടർ

Week of Sep 27th

  • ലോക പേവിഷബാധ ദിനം

    ലോക പേവിഷബാധ ദിനം

    All day
    September 28, 2021

    ലൂയി പാസ്ചറുടെ ചരമദിനമായ സെപ്തംബർ 28 നാണ് നാം ഈ ദിനാചരണം നടത്തുന്നത്. ഓരോ വർഷവും അനേകം പേരുടെ മരണത്തിനിടയാക്കുന്ന ഈ ഭയാനകരോഗം പ്രതിരോധകുത്തിവയ്പ്പിലൂടെ പ്രതിരോധിക്കാൻ സാധിക്കും എന്ന് സമൂഹത്തിൽ ബോധവൽക്കരണം നടത്തുകയാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

    More information

  • ശാസ്ത്രചരിത്രത്തിൽ ഇന്ന്

    ശാസ്ത്രചരിത്രത്തിൽ ഇന്ന്

    All day
    September 29, 2021

    More information


ലൂക്ക വാനനിരീക്ഷണ കലണ്ടർ പി.ഡി.എഫ് സ്വന്തമാക്കാം

Close