ശാസ്ത്രകലണ്ടർ
Week of Sep 12th
MonMonday | TueTuesday | WedWednesday | ThuThursday | FriFriday | SatSaturday | SunSunday |
---|---|---|---|---|---|---|
Sep 12, '22September 12, 2022●(1 event)
All day: ഐറീൻ ക്യൂറി ജന്മദിനംAll day: ഐറീൻ ക്യൂറി ജന്മദിനം All day ഇന്ന് ഐറീൻ ക്യൂറിയുടെ 123-ാമത് ജന്മവാർഷിക ദിനം |
Sep 13, '22September 13, 2022●(1 event)
|
Sep 14, '22September 14, 2022
|
Sep 15, '22September 15, 2022●(1 event)
All day: മറേ ഗെൽമാൻ, ഓസ്കാർ ക്ലൈൻ ജന്മദിനം , ദേശീയ എഞ്ചിനിയേഴ്സ് ദിനംAll day: മറേ ഗെൽമാൻ, ഓസ്കാർ ക്ലൈൻ ജന്മദിനം , ദേശീയ എഞ്ചിനിയേഴ്സ് ദിനം All day |
Sep 16, '22September 16, 2022●●(2 events)
All day: ആൽബ്രഷ്ട് കോസൽ, ഇ.സി.ജി. സുദർശൻ ജന്മദിനംAll day: ആൽബ്രഷ്ട് കോസൽ, ഇ.സി.ജി. സുദർശൻ ജന്മദിനം All day All day: ഓസോൺദിനംAll day: ഓസോൺദിനം All day സെപ്തംബർ 16 ഓസോൺദിനമാണ്.. ആഗോളതലത്തിലുള്ള നിയന്ത്രണങ്ങൾ വിജയം കണ്ടിരിക്കുന്നു… ഓസോൺപാളിയിലെ വിള്ളൽ കുറഞ്ഞുവരികയാണെന്ന് ശുഭപ്രതീക്ഷ നിലനിൽക്കുമ്പോഴും ആശങ്കൾ കുറയുന്നില്ല.. പുതിയ വെല്ലുവിളികൾ ഉയർന്നു വരികയാണ്. |
Sep 17, '22September 17, 2022●(1 event)
All day: കോൺസ്റ്റാന്റിൻ സിയോൾക്കോവ്സ്കി, ബെർണാഡ് റീമാൻ ജന്മദിനംAll day: കോൺസ്റ്റാന്റിൻ സിയോൾക്കോവ്സ്കി, ബെർണാഡ് റീമാൻ ജന്മദിനം All day ബഹിരാകാശയാത്രയ്ക്കും റോക്കറ്റ് വിക്ഷേപണത്തിനും അടിസ്ഥാനതത്വങ്ങൾ ആവിഷ്കരിച്ച സോവിയറ്റ് ജ്യോതിശ്ശാസ്ത്രജ്ഞനായ കോൺസ്റ്റാന്റിൻ സിയോൾക്കോവ്സ്കി, പത്തൊമ്പതാം നൂറ്റാണ്ടിൽ ഗണിതശാസ്ത്രത്തിന്റെ മുഖഛായതന്നെ മാറ്റിമറിക്കുന്നതിനു സുപ്രധാന പങ്കുവഹിച്ച ജർമൻ ഗണിതശാസ്ത്രജ്ഞനായ ബെർണാഡ് റീമാൻ എന്നിവരുടെ ജന്മദിനം |
Sep 18, '22September 18, 2022●(1 event)
|