ശാസ്ത്രകലണ്ടർ

Week of Aug 1st

  • പ്രഫുല്ല ചന്ദ്ര റേ - ജന്മദിനം - 1861

    പ്രഫുല്ല ചന്ദ്ര റേ - ജന്മദിനം - 1861

    All day
    August 2, 2022

    ഇന്ത്യയിലെ ആദ്യത്തെ മരുന്ന് നിർമ്മാണ കമ്പനിയായ ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ച, നമ്മുടെ ശാസ്ത്രഗവേഷണരംഗത്തുണ്ടായ പുരോഗതിക്ക് വലിയ സംഭാവന നൽകിയ പി.സി.റേയെക്കുറിച്ച് വായിക്കാം

    More information


ലൂക്ക വാനനിരീക്ഷണ കലണ്ടർ പി.ഡി.എഫ് സ്വന്തമാക്കാം

Close