Read Time:1 Minute

 

ഊർജ്ജം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പുതുതലമുറയിൽ എത്തിക്കുവാൻ കേരള സർക്കാറിന്റെ എനർജി മാനേജ്മെന്റ് സെന്ററും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി  സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ (SEP) ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും ഈ വർഷം ഊർജ്ജോത്സവം സംഘടിപ്പിക്കുന്നുണ്ട്.  ഇ-മൊബിലിറ്റിയും ഇ-കുക്കിംഗും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  Go Electric കാമ്പെയിനാണ് ഈ വര്‍ഷത്തെ ഊര്‍ജ്ജോത്സവത്തിന്റെ വിഷയം. എനർജി മാനേജ്മെന്റ് സെന്ററും  ലൂക്കയും ചേർന്ന് ഇ-മൊബിലിറ്റിയും ഇ-കുക്കിംഗും  എന്ന വിഷയത്തിൽ  വിഷയത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി LUCA TALK സംഘടിപ്പിക്കുന്നു. ശ്രീ സുഭാഷ് ബാബു ബി.വി. (രജിസ്ട്രാർ, എനർജി മാനേജ്മെന്റ് സെന്റർ)ക്ലാസിന് നേതൃത്വം നൽകും. സെപ്റ്റംബർ 7 വൈകുന്നേരം 6 മണിക്ക് ഗൂഗിൾ മീറ്റിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് പങ്കെടുക്കാം.

രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


മറ്റ് ലൂക്ക ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കേരളത്തിൽ മൂന്നാമതും നിപ എത്തിച്ചേർന്ന സാഹചര്യത്തിൽ ചില ചിന്തകൾ
Next post മിറാക്കിൾ ഫ്രൂട്ട് – എന്തും മധുരിപ്പിക്കും അത്ഭുതപ്പഴം 
Close