സയൻസ് സെന്റർ

നാലാം ക്ലാസ്സിലെ കുട്ടികൾ ഇന്ന് സയൻസ് സെന്റർ വരെ പോവുകയാണ്. അവരുടെ ഒപ്പം ചേരുക. അതിൽ ആറ് കുസൃതിക്കാരുണ്ട്. അവർ ചില വികൃതികൾ ഒപ്പിച്ചേക്കാം. അവരുടെ മേൽ ഒരു കണ്ണു വേണം.

ദ മാർഷ്യൻ – അതിജീവനത്തിന്റെ പാഠങ്ങൾ

ചൊവ്വയിൽ മനുഷ്യവാസം സാധ്യമാവുമോ ഇല്ലയോ എന്ന് കാലം പറയേണ്ടതാണ് എന്നാൽ ചൊവ്വയുടെ ഏകാന്തതയിൽ അകപ്പെട്ട് പോയ ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ഒരു ചിത്രമുണ്ട് റിഡ്ലി സ്കോട്ട് സംവിധാനം ചെയ്ത “ദ മാർഷ്യൻ (The Martian)”.

ഫ്ലൂ – മഹാമാരിയുടെ താണ്ഡവം

2013 ൽ പുറത്തിറങ്ങിയ കിം സുങ്സു സംവിധാനം ചെയ്ത “ഫ്ലു” ഒരു മഹാമാരിയുടെ തീക്ഷ്ണത അതിന്റെ യഥാർഥ ഭീകരതയോടെ നമ്മുടെ മുന്നിൽ അനാവരണം ചെയ്യുന്ന സിനിമയാണ്.

ഫസ്റ്റ് മാൻ – ആദ്യത്തെ കാൽവെയ്പ് 

ആംസ്റ്റ്രോങ്ങിന്റെ ചാന്ദ്രയാത്രയുടെ അനുഭവങ്ങൾ ജെയിംസ് ആർ ഹാൻസൻ ഒരു പുസ്തകമാക്കി. ഫസ്റ്റ് മാൻ: ദ ലൈഫ് ഓഫ് നീൽ എ ആംസ്റ്റ്രോങ്ങ് എന്നാണ് പുസ്തകത്തിന്റെ പേര്. 2005 ലെ ഈ പുസ്തകത്തെ അടിസ്ഥാനമാക്കി ഡാമിയൻ ചസേലി 2018 ൽ രചിച്ച മനോഹരമായ ചലച്ചിത്രമാണ് “ഫസ്റ്റ് മാൻ”.

കോവിഡ് ലോക്ക്ഡൗൺ കാല ചലച്ചിത്രം: പുത്തം പുതുകാലൈ

ഡോ ബി ഇക്ബാൽ എഴുതുന്ന മഹാമാരി സാഹിത്യ ശാസ്ത്ര രചനകളിലൂടെ പംക്തിയിൽ തമിഴ് ചലച്ചിത്രം “പുത്തം പുതുകാലൈ എന്ന സിനിമ പരിചയപ്പെടുത്തുന്നു.

Close