സയൻസ് സെന്റർ

 

നാലാം ക്ലാസ്സിലെ കുട്ടികൾ ഇന്ന് സയൻസ് സെന്റർ വരെ പോവുകയാണ്. അവരുടെ ഒപ്പം ചേരുക. അതിൽ ആറ് കുസൃതിക്കാരുണ്ട്. അവർ ചില വികൃതികൾ ഒപ്പിച്ചേക്കാം. അവരുടെ മേൽ ഒരു കണ്ണു വേണം.

രചനയും ചിത്രീകരണവും : അഭിമന്യു ഖിമിറായ് വിവർത്തനം : ഡോ.എൻ.ഷാജി

പുസ്തകത്തിന്റെ പി.ഡിഎഫ്. പതിപ്പ് സ്വന്തമാക്കാം


താളുകൾ മറിച്ചു വായിക്കാം


സയൻസ് സെൻ്റർ (Malayalam), translated by shaji n (© shaji n, 2020), based on original story The Science Complex (English), written by Abhimanyu Ghimiray, illustrated by Abhimanyu Ghimiray, supported by CISCO, published by Pratham Books (© Pratham Books, 2020) under a CC BY 4.0 license on StoryWeaver. Read, create and translate stories for free on www.storyweaver.org.in


കൂടുതൽ പുസ്തകങ്ങൾക്ക്

Leave a Reply