വജ്രം – മാന്റിലിൽ നിന്നുള്ള അതിഥി
മാന്റിലിലെ തീവ്രമായ സമ്മർദ്ദവും ചൂടും കാർബൺ നിക്ഷേപത്തെ തിളങ്ങുന്ന വജ്രങ്ങളാക്കി മാറ്റുന്നു. . നമ്മുടെ ഭൂമിയുടെ ഘടന പരിശോധിച്ചാൽഅതിന് മൂന്നു പാളികൾ ഉള്ളതായി കാണാം: ക്രെസ്റ്റ് , മാന്റിൽ, കോർ . ഇതിൽ രണ്ടാമത്തെ...
നവരത്നങ്ങളെ മനസ്സിലാക്കാം
ഭൂവൽക്കത്തിലുള്ള ശിലകളിൽ ഏതാണ്ട് മൂവായിരത്തിൽ പരം ധാതുക്കളാണ് ഉള്ളത്. അത്യപൂർവ്വമായ വർണ്ണവും തിളക്കവും ഉള്ളതിനാൽ ചില ധാതുക്കൾ മനുഷ്യനെ വല്ലാതെ ആകർഷിക്കുന്നു. ആഭരണ പ്രേമികളുടെ പ്രിയപ്പെട്ട രത്നങ്ങളാണിവ..
പരിണാമത്തെ അട്ടിമറിച്ചവർ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ല സംഘടിപ്പിത്ത പുതിയ ലോകത്തിനു പുതിയ ചിന്തകൾ Facebook Live പരമ്പരയില്‍ പരിണാമത്തെ അട്ടിമറിച്ചവർ എന്ന വിഷയത്തില്‍ ഡോ. രതീഷ് കൃഷ്ണന്റെ അവതരണം
പെൻസിൽ ലെഡ് മുതൽ ടാൽക്കം പൗഡർ വരെ
നാം ജീവിക്കുന്ന ഭൂമി ഭൂമിശാസ്ത്രപഠന പരിപാടിയിലെ കല്ലിനുമുണ്ടൊരു കഥപറയാന്‍ എന്ന മൊഡ്യൂളിലെ ആറാം ഭാഗം. നിത്യ ജീവിതത്തിൽ ഉപയോഗിക്കപ്പെടുന്ന ചില ധാതുക്കളെ പരിചയപ്പെടാം. കറുത്തീയം (Lead) എന്ന ലോഹം ഗലീന എന്ന അയിരിൽ നിന്നുമാണ്...
പ്രാചീന ഇന്ത്യ സയൻസിൽ പുലിയായിരുന്നോ ?
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ല സംഘടിപ്പിച്ച ശാസ്ത്രപ്രഭാഷപരമ്പര – ഫേസ്ബുക്ക് ലൈവ് പരിപാടിയില്‍ പ്രൊഫ. കെ.പാപ്പൂട്ടി സയന്‍സ് ഇന്ത്യയില്‍ ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തില്‍ നടത്തിയ അവതരണം കേള്‍ക്കാം
ധാതുക്കളെ എങ്ങനെ തിരിച്ചറിയാം?
നാം ജീവിക്കുന്ന ഭൂമി ഭൂമാശാസ്ത്രപഠന പരിപാടിയിലെ കല്ലിനുമുണ്ടൊരു കഥപറയാന്‍ എന്ന മൊഡ്യൂളിലെ രണ്ടാമത്തെ ഭാഗം. ധാതുക്കളെ കുറിച്ചറിയാം
ശ്രീനിവാസ രാമാനുജന്റെ നൂറാം ചരമവാര്‍ഷിക ദിനം FB live
രാമാനുജന്റെ ജീവിതവും സംഭാവനകളും - പ്രൊഫ. പി.ടി രാമചന്ദ്രന്‍ ലോകപ്രശസ്ത ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ നൂറാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ലൂക്ക സംഘടിപ്പിച്ച രാമാനുജന്‍ അനുസ്മരണ പരിപാടിയില്‍ (ഏപ്രിൽ 26 ന് വൈകുന്നേരം 5.30 ന്)...
മാനവവംശത്തിന്റെ ചരിത്രവും ഭാവിയും
മനുഷ്യവംശത്തിന്റെ ഉത്പത്തി-വികാസം-ഭാവി എന്നിവയെ കുറിച്ച് ഡോ. എ. ബിജു കുമാറിന്റെ രണ്ട് അവതരണങ്ങള്‍