കോവിഡ് 19: എന്താണ് ഇന്‍ക്യുബേഷന്‍ പീരീഡ്‌ ?

എന്താണ് ഇന്‍ക്യുബേഷന്‍ പീരീഡ്‌, വിവിധ തരത്തിലുള്ള രോഗങ്ങള്‍ രോഗങ്ങള്‍ പകരുന്ന വിധം, പകരുന്നത് എങ്ങനെ തടയാം, എങ്ങനെ മനസിലാക്കാം പോസ്റ്റിന്റെ വീഡിയോ രൂപം പരമാവധി പ്രചരിപ്പിക്കാം  - ആരോഗ്യവകുപ്പ് തയ്യാറാക്കിയത് സാമൂഹ്യമാധ്യമങ്ങളില്‍ ഈ വിഡിയോ ...

സിക്കിള്‍ സെല്‍ അനീമിയയും മലേറിയയും

സിക്കിൾ സെൽ അനീമിയ എന്ന രോഗവും മലേറിയ രോഗവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിശദമാക്കുന്നു. ഒപ്പം ആധുനിക വൈദ്യശാസ്ത്രത്തിൽ പരിണാമപഠനങ്ങള്‍ വഹിച്ച പങ്ക് എന്നിവയും വിശദമാക്കുന്ന അവതരണം.

സ്റ്റീഫന്‍ ജയ്ഗോള്‍ഡിന്റെ ജ്ഞാനശാസ്ത്ര സമീപനങ്ങള്‍ – ഒരാമുഖം

ജീവശാസ്ത്രചിന്തയുടെ സമകാലികചരിത്രത്തെ സർഗ്ഗാത്മമായ വിചാരസാഹസം കൊണ്ട് പ്രക്ഷുബ്ധമാക്കിയ ധിഷണാശാലിയാണ് സ്റ്റീഫൻ ജയ് ഗോൾഡ്.  പരിണാമ സിദ്ധാന്തത്തിൽ നൽകിയ സവിശേഷ സംഭാവനകൾക്കൊപ്പം തന്നെ പ്രസക്തമാണ് ജ്ഞാനോല്പാദന പ്രകിയയുടെ രീതിശാസ്ത്രപരവും തത്വചിന്താപരവുമായ മണ്ഡലങ്ങളിൽ അദ്ദേഹം സൃഷ്ടിച്ച സൂക്ഷ്മമായ ഉൾക്കാഴ്ചകൾ.

ബിഗ് ബാംഗ് മുതല്‍ നക്ഷത്ര രൂപീകരണം വരെ

പ്രപഞ്ചോത്പത്തിയെ തുടർന്ന് ആദ്യ 10-43 സെക്കന്റിൽ എന്താണ് സംഭവിച്ചിട്ടുണ്ടാകുക ? അത്യുഗ്ര താപനിലയിൽ എല്ലാ ബലങ്ങളും ഒന്ന് ചേർന്ന് ഉണ്ടായിരുന്ന ആ സമയത്തെ കുറിച്ച് ശാസ്ത്രത്തിനു ഇന്നും വ്യക്തമായ ധാരണയില്ല….എന്നാൽ തുടർന്നുണ്ടാകുന്ന നിമിഷങ്ങളിലെ അവസ്ഥയെ കുറിച്ച് ഒരൂഹം ഇന്ന് നമുക്കുണ്ട്. മൗലിക കണങ്ങളുടെ ഉത്ഭവവും, അവയിൽ നിന്ന് ആറ്റങ്ങളുടെ രൂപീകരണവും, നക്ഷത്രങ്ങളുടെ ആവിർഭാവവും ഒക്കെ ലളിതമായി വിവരിക്കുന്ന അവതരണമാണ് ഡോ.വൈശാഖൻ തമ്പി നടത്തുന്നത്.

സൂക്ഷ്മജീവികളെ ആദ്യം കണ്ടയാൾ

ജി. ഗോപിനാഥന്‍ ദേശീയ ശാസ്ത്രദിനത്തിന്റെ ഭാഗമായി [su_highlight]#കേരളം ശാസ്ത്രം ആഘോഷിക്കുന്നു[/su_highlight] ക്യാമ്പയിന്റെ ഭാഗമായി ജി.ഗോപിനാഥൻ എഴുതിയ കുറിപ്പ്. [caption id="attachment_12128" align="aligncenter" width="620"] വാൻ ലീവെൻഹൊക്ക് (Antonie van Leeuwenhoek)[/caption] മൈക്രോസ്കോപ്പ് രൂപംകൊള്ളുന്നതിന് (1830)ഏറെ...

Close