രാമാനുജന്റെ ജീവിതവും സംഭാവനകളും – പ്രൊഫ. പി.ടി രാമചന്ദ്രന്

ലോകപ്രശസ്ത ഗണിതശാസ്ത്രജ്ഞന് ശ്രീനിവാസ രാമാനുജന്റെ നൂറാം ചരമവാര്ഷികത്തിന്റെ ഭാഗമായി ലൂക്ക സംഘടിപ്പിച്ച രാമാനുജന്‍ അനുസ്മരണ പരിപാടിയില്‍ (ഏപ്രിൽ 26 ന് വൈകുന്നേരം 5.30 ന്) പ്രൊഫ. പി.ടി.രാമചന്ദ്രൻ (മുന് മേധാവി, ഗണിതശാസ്ത്രവിഭാഗം കാലിക്കറ്റ് സര്വകലാശാല‍) Luca യുടെ Fb പേജില്(https://www.facebook.com/LUCAmagazine/) രാമാനുജന്റെ ജീവിത കഥ അവതരിപ്പിക്കുന്നു. വീഡിയോ കാണാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എന്താണ് ബിഗ് ഡാറ്റ?
Next post ഡാറ്റയാണ് താരം – ഒന്നാം ഭാഗം
Close